ദില്ലി: ചൈനീസ് മൊബൈൽ കമ്പനിയായ വിവോക്കെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ രണ്ടു ഡയറക്ടർമാരും രാജ്യം വിട്ടതായി റിപ്പോർട്ട്.
ഇന്നലെ രാജ്യത്താകെ 44 ഇടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക