INVESTIGATION

വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസി; ആലുവയിലെ സി എം ആർ എല്ലിന്റെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തുന്നു

മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആലുവയിലുള്ള സിഎംആർഎല്ലിന്റെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. രാവിലെ 9 ...

കളമശേരി സ്ഫോടനക്കേസ്: പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ്

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നതായി റിപ്പോർട്ട്. പാലാരിവട്ടത്ത് സ്‌ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ ഇയാളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ...

കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി ഹെലികോപ്റ്റര്‍ അപകടം; മരിച്ചത് ഗ്രൗണ്ട്സ്റ്റാഫ് യോഗേന്ദ്ര സിങ്, അന്വേഷണം പ്രഖ്യാപിച്ച് നാവികസേന

കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് അന്വേഷിക്കുക. അപകടത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ...

ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ.നിരഞ്ജനയെ ...

ഫം​ഗസും മുഖക്കുരുവും ചികിത്സിക്കാൻ സ്റ്റിറോയിഡ് ക്രീമുകൾ ദുരുപയോഗം ചെയ്യുന്നു;  സ്വയം ചികിത്സിക്കുന്നവർ സൂക്ഷിക്കുക, ക്രീമുകളിലെ സ്റ്റിറോയിഡ് സാന്നിധ്യം പ്രശ്നമാകും

ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവത്തിൽ ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവത്തിൽ ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്ന സാഹചര്യത്തിലാണ് അന്വേഷണം ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

പൊലീസ് ഡ്രൈവറുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്

എറണാകുളം മൂവാറ്റുപുഴയിലെ പൊലീസ് ഡ്രൈവറുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

സിബിഐ സംഘം ഇന്ന് മണിപ്പൂരിൽ

കലാപബാധിതമായി മണിപ്പൂരില്‍ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിൽ . കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരിലെത്തിയത്. ...

20 വര്‍ഷത്തിനിടെ 50 വിവാഹം; ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ 55കാരന്‍ പിടിയില്‍

എറണാകുളത്ത് നിന്ന് 209 ഗ്രാം എം.ഡി.എം.എ പിടികൂടി

കൊച്ചി: എറണാകുളത്ത് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 209 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ രാവിലെ ഏഴ് മണിയോടെ നടത്തിയ ...

മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം; ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും

മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം; ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തിൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ അടക്കം മൊഴി ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ കസ്റ്റഡി അപേക്ഷ പോക്സോ കോടതി ഇന്ന് പരിഗണിക്കും

ആലുവ കൊലപാതകം; ഇതരസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ആലുവ: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതരസംസ്ഥാത്തേനക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളായി അന്വേഷണ ...

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ട്. ബ്രിജ്ഭൂഷന്റെ കമ്പനിയുടെ അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും മൂലം സരയു നദിക്ക് ...

എഡ്യൂക്കേഷൻ ആപ്പായ ബൈജൂസിൽ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടു

എഡ്യൂക്കേഷൻ ആപ്പായ ബൈജൂസിൽ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ...

പടന്ന യുപി സ്കൂളിൽ അധ്യാപകൻ വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചെന്ന് പരാതിയില്‍ പൊലീസന്വേഷണം തുടങ്ങി

പടന്ന യുപി സ്കൂളിൽ അധ്യാപകൻ വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചെന്ന് പരാതിയില്‍ പൊലീസന്വേഷണം തുടങ്ങി

കാസര്‍കോട്: കാസർകോട് പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍‍ വിദ്യാര്‍ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ...

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണം :തുടരന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി

തിരുവനന്തപുരം : സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ സി ബി ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ...

വിവോക്കെതിരെ ഇഡി അന്വേഷണം;   ഇന്ത്യയിലെ രണ്ടു ഡയറക്ടർമാരും രാജ്യം വിട്ടു

വിവോക്കെതിരെ ഇഡി അന്വേഷണം; ഇന്ത്യയിലെ രണ്ടു ഡയറക്ടർമാരും രാജ്യം വിട്ടു

ദില്ലി: ചൈനീസ് മൊബൈൽ കമ്പനിയായ വിവോക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ രണ്ടു ഡയറക്ടർമാരും രാജ്യം വിട്ടതായി റിപ്പോർട്ട്. ഇന്നലെ രാജ്യത്താകെ 44 ഇടങ്ങളിൽ ...

ലോക കേരളസഭ സമാപനത്തിനിടെ പ്രവാസിയും  മോണ്സൻ മാവുങ്കൽ കേസിലെ ഇടനിലക്കാരിയുമായ  അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തിലെത്തി; പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്

അനിതാ പുല്ലയിൽ ലോക കേരള സഭയിൽ എത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കർ

തിരുവനന്തപുരം: അനിതാ പുല്ലയിൽ ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കർ എം ബി രാജേഷ്. ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ ...

സ്വപ്‍ന സുരേഷിനെ ആറ് മണിക്കൂറില്‍ അധികം ചോദ്യം ചെയ്ത് കസ്റ്റംസ്

സ്വപ്നയുടെ വെളിപ്പെടുത്തല്‍; ഗൂഢാലോചനയെ കുറിച്ച് പൊലീസ് അന്വേഷിക്കും,അന്വേഷണത്തിന് മുന്നോടിയായി മുൻ മന്ത്രി കെടി ജലീൽ പൊലീസിന് പരാതി നൽകി

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ, കൂടുതൽ വേഗത്തിൽ തിരിച്ചടിക്കുന്നു. സംസ്ഥാനത്തെ സർക്കാർ ഏജൻസികളുടെ അന്വേഷണം വഴി അതിവേഗം തിരിച്ചടിക്കാനാണ് നീക്കം. സ്വപ്നയുടെ വെളിപ്പെടുത്തലിന് ...

പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം

പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം

പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം. കൊലയ്ക്ക് പിന്നിൽ ഗുണ്ടാസംഘമെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ ...

നടിയെ ആക്രമിച്ച കേസ്; അന്വേഷണ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്

നടിയെ ആക്രമിച്ച കേസ്; അന്വേഷണ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്. നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്നും എസ് ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി വേണം; നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്റെ വേഗത കുറഞ്ഞു

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾക്ക് പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്; കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാന്‍ തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ നടന്ന വധ​ഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈറിന്‍റെ കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു

പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

കൊവിഡ് നഷ്ടപരിഹാരം അനര്‍ഹര്‍ക്ക് ; കേരളത്തിലടക്കം അന്വേഷണം വേണമെന്ന് കേന്ദ്ര ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിറക്കും

ദില്ലി: കൊവിഡ് നഷ്ടപരിഹാരം അനര്‍ഹര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നതില്‍ അന്വേഷണം വേണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും. കേരളം, ഗുജറാത്ത്,മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അന്വേഷണം വേണമെന്നാണ് ...

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ...

പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്റ്റേഷനിലെ പ്രിൻസിൽ എസ്ഐക്കും രണ്ട് പൊലീസുകാർക്കുമെതിരെയാണ് അന്വേഷണം. ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ലക്ഷ്യമിട്ട് പ്രോസിക്യൂഷൻ; വിചാരണയ്‌ക്കിടയിൽ പുതിയ തെളിവുകൾ പുറത്തുവന്നാൽ വിചാരണ നിർത്തിവച്ച് തുടരന്വേഷണം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം അന്വേഷണ ഉദ്യോഗസ്ഥന്

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു പുതിയ പോർമുഖം തുറന്നിരിക്കുകയാണു പ്രോസിക്യൂഷൻ. ക്രിമിനൽ നടപടി ചട്ടപ്രകാരം വിചാരണയ്ക്കിടയിൽ പുതിയ തെളിവുകൾ പുറത്തുവന്നാൽ ...

നിലമ്പൂരില്‍ ആദിവാസി കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളില്‍, കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല;  ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍

പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തും നികുതി വെട്ടിപ്പും ;അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ്

കൊച്ചി: പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ ...

സിബിഐ അന്വേഷം വേണം; ആർ.എസ്.എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിക്കും

സിബിഐ അന്വേഷം വേണം; ആർ.എസ്.എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിക്കും

പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എലപ്പുള്ളി സഞ്ജിത്തിൻ്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. ...

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർഅപകടത്തിൽപ്പെട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർഅപകടത്തിൽപ്പെട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ ചെന്നൈയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ...

എൽഎൽബി വിദ്യാർത്ഥിനി മോഫിയയുടെ ആത്മഹത്യ: കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

മൊഫിയയുടെ ആത്മഹത്യ; മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് കുടുംബം ആഗ്രഹിച്ചിരുന്നുവെന്ന് അന്വേഷണസംഘം

ആലുവ: മൊഫിയയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരിൽ മൊഫിയയെ ...

Page 1 of 4 1 2 4

Latest News