തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി ഇടയ്ക്കിടെ തന്റെ കുടുംബ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾ അറിന്റെ ചിത്രങ്ങളും ക്യൂട്ട് വിഡിയോയുമാണ് അസിൻ പങ്കുവെച്ചിട്ടുള്ളത്. ഇത് ജൂനിയർ അസിൻ തന്നെ എന്നാണ് പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്.
അസിനും മകൾ അറിനും തമ്മിൽ രൂപ സാദൃക്ഷങ്ങളുമുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ഇന്നും അസിന് ആരാധകരുടെ കാര്യത്തിൽ ഒരു കുറവുമില്ല. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് അന്യഭാക്ഷ ചിത്രങ്ങളിൽ തരംഗമായി മാറുകയായിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക