നടന് നവജിത് നാരായണന് സംവിധാന രംഗത്തേക്ക്. ‘ലേഡി സുകുമാരക്കുറുപ്പ്’ എന്നറിയപ്പെടുന്ന ഡോ. ഓമനയുടെ ജീവിതമാണ് അതേപടി സിനിമയാവുന്നത്. ആറു വര്‍ഷമെടുത്തു ഈ തിരക്കഥ തയാറാക്കുവാന്‍. ചിത്രത്തിന്റെ കഥയും സംവിധാനവും നവജിത് നാരായണനാണ്.
തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപക് വിജയന്. മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളെ അണിനിരത്തിക്കൊണ്ട്, തമിഴ്-മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര താരമാണ് ചിത്രത്തിലെ നായിക.
ചിത്രം എല്ലാ അര്‍ഥത്തിലും ഒരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് നവജിത് ഉറപ്പു നല്കുന്നു.അടുത്ത വര്‍ഷം ജനുവരിയോട്കൂടി ഷൂട്ടിങ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക