സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഗൂഗിൾ. ഇതോടെ തങ്ങളുടെ നിയമനങ്ങളെല്ലാം മന്ദഗതിയിലാക്കിയിരിക്കുകയാണ് ഗൂഗിൾ. ഈ വർഷം നടത്തേണ്ടിയിരുന്ന നിയമനങ്ങളാണ് ഗൂഗിൾ പതിയെയാക്കിയിരിക്കുന്നത്.
മൂന്നാം തവണയും ഹൈജംപില്‍ ലോക ചാംപ്യന്‍; ഹാട്രിക് നേടി മുതാസ് ഇസ ബര്‍ഷിം
ഇത് സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ ഉദ്യോഗസ്ഥർക്ക് മെയിൽ അയച്ചിട്ടുണ്ട്.
നിയമനങ്ങൾ പതുക്കെയാക്കുവാനുള്ള നിർദേശമാണ് മെയിലിലൂടെ നൽകിയിരിക്കുന്നത് എന്നാണ് വിവരം.
റിയാലിന്റെ വിനിമയ നിരക്ക് 208 രൂപയിലേക്ക്
സാമ്പത്തിക പ്രതിസന്ധി കാരണം നേരത്തെയും നിയമനം നിർത്തിയിട്ടുണ്ട് എങ്കിലും അത് പത്ത് വർഷങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക