പതിനാലായിരം കോടി രൂപ കെട്ടിവച്ച് മുകേഷ് അംബാനി. 5G സ്പെക്ട്രം ലേലത്തിനായാണ് അംബാനി ഇത്രയധികം തുക കെട്ടിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
സ്മാർട്ട് വാച്ചുകളുമായി അമ്പരപ്പിച്ച് നോയ്സ്, ഏഴ് ദിവസം വരെ ബാറ്ററി ലൈഫ്..!
അദാനി ഡാറ്റ നെറ്റ്വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് ലേലത്തിന്റെ ഭാഗമാകുന്ന വമ്പന്മാർ.
ആദായ വിൽപ്പനയുമായി ഫ്ലിപ്കാർട്ട്, സെയിൽ ജൂലൈ 23 മുതൽ 27 വരെ
മാത്രമല്ല, ലേലത്തിൽ പങ്കെടുക്കുന്നതിനായി അവസാന ദിവസമാണ് അദാനി ഗ്രൂപ്പ് അപേക്ഷ നൽകിയത്. ഇതിനായി അദാനി ഗ്രൂപ്പ് കെട്ടിവച്ചത് നൂറ് കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക