മേടം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം
കാര്യപരാജയം, അഭിമാനക്ഷതം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, മനഃപ്രയാസം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
മിഥുനം
കാര്യവിജയം, സന്തോഷം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
കർക്കടകം
കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
ചിങ്ങം
കാര്യതടസ്സം, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്, നഷ്ടം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു.
കന്നി
കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു.
തുലാം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സുഹൃദ്സമാഗമം, വിവാഹം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
വൃശ്ചികം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സാധനലാഭം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു.
ധനു
കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
മകരം
കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, യാത്രാതടസ്സം, അപകടഭീതി, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
കുംഭം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
മീനം
കാര്യതടസ്സം, നഷ്ടം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം, അലച്ചിൽ ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക