മെഡിക്കൽ കോളേജുകളിൽ ഇനി ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം ഉണ്ടായിരിക്കും. രാജ്യത്തുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും സംവിധാനം ഒരുക്കുവാനാണ് തീരുമാനം.
രൂപയുടെ വിനിമയ മൂല്യം വർധനവിലേയ്ക്ക്… 53 പൈസ ഉയർന്നു
മെഡിക്കൽ കോളേജുകളിൽ അധ്യാപകരുടെ ഹാജർ രേഖപ്പെടുത്താൻ ഈ മാസം തന്നെ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിരുന്നു. കൂടാതെ ഈ മാസം തന്നെ ക്യാംപസിൽ 25 ക്യാമറകൾ സ്ഥാപിക്കുകയും ഇതിന്റെ ലൈവ് വിഡിയോ എൻഎംസിയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനു ലഭ്യമാക്കുകയും ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക