Home INTERNATIONAL 1.4 ലക്ഷം രൂപയുടെ “ട്രാഷ് പൗച്ച്” പുറത്തിറക്കി ബാലെൻസിയാഗ

1.4 ലക്ഷം രൂപയുടെ “ട്രാഷ് പൗച്ച്” പുറത്തിറക്കി ബാലെൻസിയാഗ

1.4 ലക്ഷം രൂപയുടെ പൗച്ച് പുറത്തിറക്കി ആഢംബര ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗ. ‘ട്രാഷ് പൗച്ച്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാണ്. പേര് പോലെ തന്നെ, ബാഗിന് യഥാർത്ഥത്തിൽ ഒരു ചവറ്റുകുട്ടയോട് സാദൃശ്യമുണ്ട്. ബാലെൻസിയാഗയുടെ ഫാൾ 2022 റെഡി-ടു-വെയർ കളക്ഷനിലാണ് ബാഗ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read :   വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി 14.40 ലക്ഷം രൂപ തട്ടി; കന്നഡ നടൻ യുവരാജിനെ അറസ്റ്റ് ചെയ്തു