കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ ഐ ടി ഐയിലെ 13 എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന സമര്‍പ്പിക്കണം. ഫോണ്‍ : 04672230980.
പ്രതികരിക്കാൻ ഇവിടെ എഴുതുക