KERALA EDUCATION

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചു: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറിവിന്റെ വ്യത്യസ്ത മേഖലകളിലെ പുതിയ വികാസത്തെകൂടി പരിഗണിച്ചുള്ള പരിഷ്‌കരണമാകും ...

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്നും വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിൽ സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ. ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി

സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ത്താന്‍ സാധിച്ചെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

പൊതുവിദ്യാഭ്യാസ രംഗത്തു കേരളം കൈവരിച്ച അഭിമാന നേട്ടങ്ങൾ കാത്തുസൂക്ഷിക്കാൻ കഠിനപ്രയത്‌നം നടത്തണം:വി ശിവൻകുട്ടി

പൊതുവിഭ്യാഭ്യാസ വകുപ്പിൽ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.ഈ നേട്ടങ്ങൾ കാത്തു സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്‌നം നടത്തണം. ...

നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം; ഇത്രയും വൈകിയത് ലജ്ജാകരം; വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് മന്ത്രി ആർ ബിന്ദു

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ...

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

പാരാമെഡിക്കൽ/ഫാർമസി കോഴ്സ്: അംഗീകാരം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

പാരാമെഡിക്കൽ/ഫാർമസി അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുന്നതിനു മുൻപ് കോഴ്‌സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ബന്ധപ്പെട്ട കൗൺസിൽ ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

ശക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ സുസജ്ജവും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങൾ: മന്ത്രി വി. ശിവൻകുട്ടി

ശക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ സുസജ്ജവും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് എന്ന തിരിച്ചറിവിലൂടെയാണ് കേരളം പൊതുവിദ്യാലയങ്ങളുടെ ഉന്നമനത്തിനായുള്ള പരിവർത്തന യാത്ര ആരംഭിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ...

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തും

ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി

വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ...

വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റം കൊണ്ടുവരും മന്ത്രി കെ രാധാകൃഷ്ണൻ

വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ...

മന്ത്രി ബിന്ദുവിന് തിരിച്ചടി; പ്രിൻസിപ്പൽ പദവി വഹിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്

വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് മന്ത്രി ഡോ.ആർ ബിന്ദു

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കാരണം വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ...

ഗവ. ഐ.ടി.ഐ പ്രവേശനം

മാടായി ഗവ. ഐ.ടി.ഐയിൽ 2022-23 വർഷത്തെ പ്രവേശനം ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് നടത്തും.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ ...

അപേക്ഷാ തീയ്യതി നീട്ടി

കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ ഐ ടി ഐയിലെ 13 എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് ...

പ്ലസ് വൺ പ്രവേശനം: അമിത ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അമിത ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. അലോട്ട്മെന്‍റ് ലെറ്ററിൽ പറയുന്നതിനേക്കാൾ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ ...

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി

ഈ അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമയുടെ നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകര്‍ക്ക് ആഗസ്റ്റ് എട്ടു വരെ അഡ്മിഷന്‍ ...

വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരണവുമായി മലപ്പുറത്ത് സമ്പൂർണ്ണ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും; നഗരസഭ ചെയർമാൻ മുജീബ് കാടേരി

വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരണവുമായി മലപ്പുറത്ത് സമ്പൂർണ്ണ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും; നഗരസഭ ചെയർമാൻ മുജീബ് കാടേരി

മലപ്പുറം;  പ്രാഥമിക സ്കൂൾ തലം തൊട്ട് ഉന്നത വിദ്യാഭ്യാസം വരെയുള്ള രംഗങ്ങളിൽ കാതലായ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും പ്രോത്സാഹനത്തിനും ഉതകുന്ന പദ്ധതികൾ മലപ്പുറത്ത് നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ മുജീബ് ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

ഐ ടി ഐ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

2022 വർഷത്തെ ഐ ടി ഐ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുന്ന കായിക താരങ്ങൾ അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പി, 2020 ഏപ്രിൽ ഒന്നു മുതൽ 2022 ജൂൺ ...

പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ 13 മുതൽ, എഴുതുന്നത് 1674 പേർ

പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ 13 മുതൽ, എഴുതുന്നത് 1674 പേർ

സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷകൾ എഴുതാൻ കണ്ണൂർ ജില്ലയിൽ തയ്യാറെടുക്കുന്നത് 1674 പേർ. പത്താംതരത്തിൽ 522 പേരും ഹയർ ...

വിദ്യാർത്ഥികൾക്കായി ഓൺലൈൻ പരാതി പരിഹാര സംവിധാനം; ഫോർ ദി സ്റ്റുഡന്റ്‌സ്

വിദ്യാർത്ഥികൾക്കായി ഓൺലൈൻ പരാതി പരിഹാര സംവിധാനം; ഫോർ ദി സ്റ്റുഡന്റ്‌സ്

സംസ്ഥാനത്തെ ഉന്നതവിദ്യാഭാസ വകുപ്പിന് അനുബന്‌ധമായി പ്രവർത്തിക്കുന്ന സർവ്വകലാശാലകളിലെയും അഫ്‌ലിയേറ്റഡ്‌ കോളേജുകളിലെയും വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ പരാതിപരിഹാര സംവിധാനം 'ഫോർ ദി സ്റ്റുഡന്റ്‌സ്' നിലവിൽ വന്നു. ഉന്നത വിദ്യാഭാസ വകുപ് ...

ഓണപരീക്ഷ ഒഴിവാക്കിയേക്കും

വനിതാമതിൽ; സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റി വച്ചു

ജനുവരി 1 ന് നടത്താനിരുന്ന സാങ്കേതിക സർവ്വകലാശാലാ എൻജിനിയറിങ് പരീക്ഷകൾ മാറ്റിവച്ചു. ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താന്‍ തീരുമാമനമായി. അവധിയും, ദേശീയ പണിമുടക്കും കണക്കിലെടുത്താണ് ...

പൊതിച്ചോറ് ഇനി ഓർമ്മ; സ്‌കൂളിലേക്ക് ഇനി പൊതിച്ചോറ് കൊണ്ടുവരാനാകില്ല

പൊതിച്ചോറ് ഇനി ഓർമ്മ; സ്‌കൂളിലേക്ക് ഇനി പൊതിച്ചോറ് കൊണ്ടുവരാനാകില്ല

വാഴയില വാട്ടി പൊതിച്ചോറ് കെട്ടി സ്കൂളിലേക്ക് പോകുന്ന കാലം ഇനി ഓർമ്മയിൽ മാത്രം. ഇനി മുതൽ സ്കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ട് വരരുതെന്ന് നിർദ്ദേശിച്ച് പൊതു വിദ്യാഭാസ ഡയറക്ടർ. ...

ബി എ എം എസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ബി എ എം എസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആയൂര്‍വേദ കോളേജുകളില്‍ ബി.എ.എം.എസ് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. KEAM 2018 ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌പോട്ട് ...

കാ​ര്‍​ത്യാ​യ​നി അ​മ്മയ്‌ക്ക് വിദ്യാഭാസ മന്ത്രിയുടെ വക ലാപ്‌ടോപ് സമ്മാനം

കാ​ര്‍​ത്യാ​യ​നി അ​മ്മയ്‌ക്ക് വിദ്യാഭാസ മന്ത്രിയുടെ വക ലാപ്‌ടോപ് സമ്മാനം

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 98 മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയ കാ​ര്‍​ത്യാ​യ​നി അ​മ്മയ്ക്ക് വിദ്യാഭാസ മന്ത്രി രവീന്ദ്ര നാഥിന്റെ വക ലാപ്‌ടോപ് ...

Latest News