കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ്, നോർത്ത് കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ കണ്ണൂർ രൂപത സംയുക്താഭിമുഖ്യത്തിൽ കലക്ടറേറ്റ് ധർണ നടന്നു.
ഡോക്ടർ ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ഡോക്ടർ ജോസഫ് പാംപ്ലാനി പ്രഭാഷണം നടത്തി. കെ.എഫ് തോമസ് അധ്യക്ഷത വഹിച്ചു. സി വീണ, ബാബു ദയാനന്ദ് തോംസൺ കൊററിയത്ത്, ആൻറണി നൊറോണ , ഫാദർ ജോളി അൽഫോൻസ് തുടങ്ങിയവർ പ്രസംഗിച്ചു. 1950ലെ പ്രസിഡൻഷ്യൽ ഉത്തരവ് പിൻവലിക്കുക, ദളിത് ക്രൈസ്തവരുടെ ഉദ്യോഗ സംവരണം 4 ശതമാനമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക