കണ്ണൂർ: ഒക്ടോബറിൽ നടക്കുന്ന ഇന്ത്യൻ ആർമി അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന എസ് ടി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് പ്രീ ട്രെയിനിംഗ് നൽകാൻ ജില്ലാ പഞ്ചായത്ത് ആഗസ്റ്റ് 13ന് രാവിലെ 8.30ന് ഉദയഗിരി പഞ്ചായത്തിൽ റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള 17നും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർ രാവിലെ 8.30ന് മുമ്പായി ഉദയഗിരി പള്ളി ഗ്രാമത്തിൽ എത്തിച്ചേരണം. ഫോൺ: 7510867448, 994769114
പ്രതികരിക്കാൻ ഇവിടെ എഴുതുക