ഓഗസ്റ്റ് ആറിന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്നവസാനിക്കും, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുൻനിര ഇ കൊമേഴ്സ് കമ്പനികളായ ആമസോണും, ഫ്ലിപ്കാർട്ടും വൻ ഓഫർ വിൽപനയാണ് നടത്തുന്നത്,
വിമാനകമ്പനികൾ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് കേന്ദ്രം
ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ, എന്നിവ മികച്ച ഓഫർ വിലയിലാണ് ലഭ്യമാകുന്നത് . എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വിലക്കിഴിവും ഓഫറിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
എയർ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫർ;ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു
68,900 രൂപയ്ക്ക് ഐഫോൺ 13 ൻറെ 138 ജിബി മോഡൽ വിവിധ കളർ പതിപ്പുകളിൽ ലഭ്യമാകും , ഉപഭോക്താക്കൾക്ക് ആമസോണും, ഫ്ലിപ്കാർട്ടും ആകർഷകമായ ഷോപ്പിംഗ് വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക