തൊടുപുഴ: ഗ്രാമ്പിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമ്പി സ്വദേശിയായ അജിത്തിനെ കാണാതായത്.
പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക