മേടം
കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, സന്തോഷം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
ഇടവം
കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
മിഥുനം
കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, അപകടഭീതി, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
കർക്കടകം
കാര്യപരാജയം, അഭിമാനക്ഷതം, ശരീരക്ഷതം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.
ചിങ്ങം
കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.
കന്നി
കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
തുലാം
കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
വൃശ്ചികം
കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, കലഹം ഇവ കാണുന്നു.
ധനു
കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം
കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം, തർക്കം, നഷ്ടം, കലഹം, വഴക്ക് ഇവ കാണുന്നു.
കുംഭം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം
കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരക്ഷീണം, ഇച്ഛാഭംഗം ഇവ കാണുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക