‘ഹര് ഘര്‍ തിരംഗ’ പരിപാടിയില്‍ പങ്കുചേര്‍ന്ന് ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ സ്വന്തം വസതിയിലാണ് ഷാരൂഖ് ഖാൻ ദേശീയ പതാക ഉയര്‍ത്തിയത്.
ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക