ഓരോ രാശിചിഹ്നത്തിനും ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങളും സവിശേഷതകളും ഉണ്ട് എന്ന് നമുക്കറിയാം. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയുന്നത് പ്രയോജനകരമല്ലേ? ഇന്നത്തെ രാശി ഫലത്തിലൂടെ സാഹചര്യങ്ങള് നിങ്ങൾക്ക് അനുകൂലമാണോ എന്ന് കണ്ടെത്താം…
മേടം:കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം, ശത്രുശല്യം, പാഴ്ചെലവ്, ശരീരക്ഷതം ഇവ കാണുന്നു.
ഇടവം:കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പ്രവർത്തനവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.സാമ്പത്തിക മേഖലയിൽ നേട്ടം.
മിഥുനം:കാര്യവിജയം, മത്സരവിജയം, നിയമവിജയം, ശത്രുക്ഷയം ഇവ കാണുന്നു.സാമ്പത്തിക മേഖലയിൽ നേട്ടം
കർക്കടകം:കാര്യപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
ചിങ്ങം:കാര്യപരാജയം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
കന്നി:കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു.
തുലാം:കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
വൃശ്ചികം:കാര്യവിജയം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു.
ധനു:കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, ബിസിനസിൽ നഷ്ടം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, അലച്ചിൽ ഇവ കാണുന്നു.
മകരം:കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കുംഭം: കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു.
മീനം:കാര്യതടസ്സം, കലഹം, അഭിമാനക്ഷതം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക