മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ഇവരെല്ലാവരും സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ്.
ഇപ്പോഴിതാ ഒരു ഹിന്ദി ഗാനത്തിന് സഹോദരിമാര്‍ക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ റീല്‍ അഹാന കൃഷ്ണ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.
അഹാന കൃഷ്ണ ഇനി നായികയാകുന്നത് അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ഒരു മൈക്രോ വെബ് സീരിസിലാണ്. ‘മി മൈസെല്‍ഫ് ആൻഡ് ഐ’ എന്നാണ് വെബ് സീരിസന്റെ പേര്. ആകെ ഏഴ് എപ്പിസോഡുകളാണുള്ളത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക