AHANAKRISHNA

ഹിന്ദി ഗാനത്തിന് സഹോദരിമാര്‍ക്കൊപ്പം ഡാൻസ് ചെയ്ത് അഹാന കൃഷ്‍ണ

ഹിന്ദി ഗാനത്തിന് സഹോദരിമാര്‍ക്കൊപ്പം ഡാൻസ് ചെയ്ത് അഹാന കൃഷ്‍ണ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. അഹാന കൃഷ്‍ണയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ഇവരെല്ലാവരും സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ്. ഇപ്പോഴിതാ ഒരു ...

ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കുമെന്ന് അഹാന

ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കുമെന്ന് അഹാന

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് അഹാന. അഭിനേത്രി എന്നതിനപ്പുറം സംവിധാനത്തോടും താൽപ്പര്യമുള്ള അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് ...

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനം, ‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും പുറത്ത്

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനം, ‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും പുറത്ത്

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാന സംരഭമായിരുന്നു തോന്നല്‍ . മ്യൂസിക് വിഡിയോ ആയിട്ടാണ് തോന്നല്‍ എത്തിയത്. തോന്നല്‍ എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപോഴിതാ തന്റെ ...

കാഞ്ചീപുരം ലെഹങ്കയില്‍ തിളങ്ങി അഹാന കൃഷ്ണ

കാഞ്ചീപുരം ലെഹങ്കയില്‍ തിളങ്ങി അഹാന കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള മലയാളത്തിന്‍റെ യുവനടിയാണ് അഹാന കൃഷ്ണ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അത്തരത്തില്‍ ...

നിങ്ങൾ എപ്പോഴെങ്കിലും താഴെ വീണിട്ട് ഒന്നും സംഭവിക്കാത്ത പോലെ നടിച്ചിട്ടുണ്ടോ? അഹാനകൃഷ്ണ

നിങ്ങൾ എപ്പോഴെങ്കിലും താഴെ വീണിട്ട് ഒന്നും സംഭവിക്കാത്ത പോലെ നടിച്ചിട്ടുണ്ടോ? അഹാനകൃഷ്ണ

അഹാന കൃഷ്ണ ലോക്ക്ഡൗൺ സമയത്തും തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് താരം ...

ലോക്ക്ഡൗണിൽ ചെയ്യുന്ന പത്ത് കാര്യങ്ങൾ ഇതാണെന്ന് അഹാനകൃഷ്ണ

ലോക്ക്ഡൗണിൽ ചെയ്യുന്ന പത്ത് കാര്യങ്ങൾ ഇതാണെന്ന് അഹാനകൃഷ്ണ

ലോക്ക്ഡൗണിൽ താൻ ചെയ്യുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്നാണ് താരം വീഡിയോയിൽ വിശദീകരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ലോക്ക്ഡൗൺ ദിനം എങ്ങനെയെന്ന് ആരാധകർക്ക് അഹാന കാണിച്ചു കൊടുത്തത്. ...

ഈ ദിനത്തിൽ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാൻ ശ്രമിച്ചു. അമ്മയ്‌ക്ക് ഇപ്പോഴും അത് ചെയ്യാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു എന്നാൽ മറ്റ്കാര്യങ്ങളെ പോലെ അമ്മ അത് കൈകാര്യം ചെയ്തു എന്ന് അഹാനകൃഷ്ണ

ഇന്ന് മാതൃദിനം. സോഷ്യൽ മീഡിയ മുഴുവൻ അമ്മമാർക്കായുള്ള ആശംസകളും, അവരുടെ ചിത്രങ്ങളുമൊക്കെയാണ്. അക്കൂട്ടത്തിൽ നടി അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ...

വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ​കീ​ഴെ​ ​മു​ട്ടു​കു​ത്തി​നി​ന്നു​ ​വെ​ള്ള​ത്തി​ല്‍​ ​ക​ളിച്ച് അ​ഹാ​ന​ ​കൃ​ഷ്ണ

വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ​കീ​ഴെ​ ​മു​ട്ടു​കു​ത്തി​നി​ന്നു​ ​വെ​ള്ള​ത്തി​ല്‍​ ​ക​ളിച്ച് അ​ഹാ​ന​ ​കൃ​ഷ്ണ

​ ​സി​നി​മ​യു​ടെ​ ​തി​ര​ക്കു​ക​ളി​ല്‍​ ​നി​ന്ന് ​മാ​റി​ മല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ന​ടി​ ​അ​ഹാ​ന​ ​കൃ​ഷ്ണ ​ആ​തി​ര​പ്പി​ള്ളി​യി​ല്‍​ ​അ​വ​ധി​യാ​ഘോ​ഷി​ക്കു​ക​യാ​ണ്.​ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍​ ​സ​ജീ​വ​മാ​യ​ ​താ​രം​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ആ​തി​ര​പ്പി​ള്ളി​യു​ടെ​ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ...

ക്രിസ്ത്യന്‍ മണവാട്ടിയായി അഹാന

ക്രിസ്ത്യന്‍ മണവാട്ടിയായി അഹാന

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. മൂത്തമകള്‍ അഹാന സിനിമയില്‍ എത്തിയതിന് ശേഷമാണ് താരത്തിന്റെ മറ്റ് മക്കളും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ അഹാനയുടെയും സഹോദരിമാരുടെയും ഏറ്റവും ...

അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് ,ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല ,ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്ന് നടന്‍ കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സിന്ധുകൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത് നാല് പെണ്‍മക്കളാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ ...

Latest News