കല്ല്യാശ്ശേരി, എടക്കാട്, കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി, ഇരിക്കൂർ, തലശ്ശേരി ബ്ലോക്കുകളിൽ വീട്ടുപടിക്കൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു.
താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ആഗസ്റ്റ് 25ന് രാവിലെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 04972700267.
പ്രതികരിക്കാൻ ഇവിടെ എഴുതുക