തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. കമല്ഹാസൻ നായകനായ ചിത്രം റിലീസ് ചെയ്ത് 75 ദിവസം പിന്നിട്ടത് പ്രഖ്യാപിച്ച് പ്രത്യേക വീഡിയോ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കമല്ഹാസൻ, ഫഹദ്, സൂര്യ എന്നിവരുടെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ മെയ്ക്കിംഗ് വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.
‘വിക്രം’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. 500 കോടി രൂപയിലധികം കളക്ഷൻ ചിത്രം നേടയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക