ദേശീയഗാനത്തിന് മുമ്പ് വായില്‍ നിന്ന് ചൂയിംഗം എടുത്തുമാറ്റിയ കെ എല്‍ രാഹുലിനെ പ്രശംസകൊണ്ട് മൂടി ആരാധകര്‍. ദേശീയഗാനത്തോട് രാഹുല്‍ വലിയ ആദരവ് പ്രകടിപ്പിച്ചു എന്ന് ആരാധകര്‍ പ്രശംസിക്കുന്നു. രാഹുലിന്റെ വീഡിയോ ഏറെപ്പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക