തലശ്ശേരി – കണ്ണൂർ ദേശീയ പാതയിലെ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 239 ാം നമ്പർ ലെവൽക്രോസ് (ചൊവ്വ) ആഗസ്റ്റ് 27ന് രാത്രി എട്ട് മണി വരെയും താഴെ ചൊവ്വ-ആയിക്കര റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 240 ാം നമ്പർ ലെവൽക്രോസ് (സ്പിന്നിങ് മിൽ ) ആഗസ്റ്റ് 21ന് രാവിലെ ഒമ്പത് മുതൽ 28ന് രാത്രി എട്ട് മണി വരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക