THALASSERY

ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു

ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി ...

സിക്ക വൈറസ്: സംസ്ഥാന പകര്‍ച്ചവ്യാധി പരിശോധനാസംഘം ഇന്ന് കോടതി സന്ദര്‍ശിക്കും

തലശേരിയിൽ 20-ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം; സിക വൈറസെന്ന് സംശയം

കണ്ണൂർ: തലശേരിയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. സിക വൈറസ് ബാധയാകാമെന്നാണ് സംശയം. തലശേരി ജനറൽ ആശുപത്രിയിൽ നിന്നും അഞ്ചു വിദ്യാർത്ഥിനികളെ ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി: തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിനു സമീപം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാലു കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടെതെന്ന് ...

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. ...

കൂടുതൽ വരുമാനം നേടികൊടുക്കുന്ന 15 സ്റ്റേഷനുകളിൽ ഒന്നായിട്ടും തലശ്ശേരിക്ക് അവഗണന;   ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

കൂടുതൽ വരുമാനം നേടികൊടുക്കുന്ന 15 സ്റ്റേഷനുകളിൽ ഒന്നായിട്ടും തലശ്ശേരിക്ക് അവഗണന; ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

വന്ദേഭാരത്‌ ഉൾപ്പെടെ 20 ട്രെയിനുകൾക്ക് തലശേരിയിൽ സ്റ്റോപ്പില്ലാത്തത് ദുരിതമാകുന്നു . സംസ്ഥാനത്ത്‌ റെയിൽവേക്ക്‌ കൂടുതൽ വരുമാനം നേടികൊടുക്കുന്ന 15 സ്റ്റേഷനുകളിൽ ഒന്നായിട്ടും ട്രെയിനുകൾ കൂകിപ്പായുന്നത്‌ നോക്കിനിൽക്കാനേ തലശേരിക്ക്‌ ...

മെൽബണിൽ നിന്നുള്ളവരുൾപ്പെടെ അറുന്നൂറോളം താരങ്ങൾ ; ആവേശമായി തലശ്ശേരി ഹെറിറ്റേജ് റൺ

മെൽബണിൽ നിന്നുള്ളവരുൾപ്പെടെ അറുന്നൂറോളം താരങ്ങൾ ; ആവേശമായി തലശ്ശേരി ഹെറിറ്റേജ് റൺ

തലശ്ശേരി ഹെരിറ്റേജ് ടൂറിസത്തിന്റെ ഭാഗമായുള്ള ഹെറിറ്റേജ് റൺ ആകർഷകമായി സീസൺ രണ്ട് . അറുന്നൂറോളം താരങ്ങൾ റണ്ണിന്റെ ഭാഗമായി. തലശ്ശേരി വി.ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ...

തലശ്ശേരിയിലെ ഹോട്ടലുകളിൽ പരിശോധന ; പുതിയ ബസ് സ്റ്റാൻഡിലെ ഒരു ഹോട്ടൽ അടച്ചു പൂട്ടി

തലശ്ശേരിയിലെ ഹോട്ടലുകളിൽ പരിശോധന ; പുതിയ ബസ് സ്റ്റാൻഡിലെ ഒരു ഹോട്ടൽ അടച്ചു പൂട്ടി

തലശ്ശേരി നഗരസഭയിലെ ടൗണിലെ ഹോട്ടലുകളിൽ മുൻസിപ്പൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് പുതിയ ബസ്റ്റാന്റ്ലെ ടോപ്പാസ് കിച്ചൺ അടച്ചു പൂട്ടി. ന്യുനതകൾ പരിഹരിച്ചതിന് ...

സഭാനാഥന് പൈതൃക നഗരിയുടെ ആദരം  പദവി തലശ്ശേരിക്ക് ലഭിച്ച അംഗീകാരം: സ്പീക്കർ എ എൻ ഷംസീർ

സഭാനാഥന് പൈതൃക നഗരിയുടെ ആദരം പദവി തലശ്ശേരിക്ക് ലഭിച്ച അംഗീകാരം: സ്പീക്കർ എ എൻ ഷംസീർ

പൈതൃക നഗരമായ തലശ്ശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീക്കർ പദവിയെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ. തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൽകിയ ...

തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് ടെണ്ടര്‍ ക്ഷണിച്ചു

ടെണ്ടർ

തലശ്ശേരി കോടതി കോമ്പൗണ്ടിന് സമീപമുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിന് കാർ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 26ന് ഉച്ചക്ക് രണ്ട് ...

ഗ്രാഫിക് ഡിസൈനിങ്,  എഡിറ്റിങ് ആൻഡ് അനിമേഷൻ

ഗ്രാഫിക് ഡിസൈനിങ്,  എഡിറ്റിങ് ആൻഡ് അനിമേഷൻ

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് അനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് ബാച്ചുകളിലേക്കും ...

കൂടിക്കാഴ്ച ആഗസ്റ്റ് 11ലേക്ക് മാറ്റി

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ ശ്രീ ശങ്കരൻകുളങ്ങര വൈരീഘാതക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ...

കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അടച്ചിടും

ലെവൽക്രോസ് അടച്ചിടും

തലശ്ശേരി - കണ്ണൂർ ദേശീയ പാതയിലെ  എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 239 ാം നമ്പർ ലെവൽക്രോസ് (ചൊവ്വ) ആഗസ്റ്റ് 27ന് രാത്രി എട്ട് മണി വരെയും താഴെ ...

തലശ്ശേരിയിൽ വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കളം കളരിമുക്ക്, മാടത്തുംഭാഗം, ശിവപൂരോട്ട്, പറക്കെട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ എട്ടുമുതൽ 10 വരെ വൈദ്യുതി ...

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞോടി, ലിബർട്ടി, അൽമാസ്, സിറ്റിമാൻ, ഇന്ദിരഗാന്ധി, മെട്രോമിഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ...

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; പ്രദേശത്ത് കടുത്ത ജാഗ്രത

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; പ്രദേശത്ത് കടുത്ത ജാഗ്രത

തലശ്ശേരി ടെലിഗേറ്റിന് സമീപത്ത് ഇന്ന് രാവിലെ 8.15 ഓടെ യാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കർ അമിത ...

തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുന്നു; രണ്ട് ദിവസം കൂടി നിരോധനാജ്ഞ; നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും

തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുന്നു; രണ്ട് ദിവസം കൂടി നിരോധനാജ്ഞ; നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും

തലശ്ശേരിയിൽ  ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ   കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു. ...

തലശ്ശേരി ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ചുവരുകൾ ഇനി ശിശു സൗഹൃദം

തലശ്ശേരി ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ചുവരുകൾ ഇനി ശിശു സൗഹൃദം

കണ്ണൂർ:തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ചുവരുകളിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾ ചിത്രങ്ങൾ വരച്ച് ശിശു സൗഹൃദമാക്കി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് തലശ്ശേരി ...

തലശ്ശേരിയിൽ ഫൈബർ തോണി കടൽക്ഷോഭത്തിൽ തകർന്നു; മൂന്ന്‌ തൊഴിലാളികളെ  തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി

തലശ്ശേരിയിൽ ഫൈബർ തോണി കടൽക്ഷോഭത്തിൽ തകർന്നു; മൂന്ന്‌ തൊഴിലാളികളെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി

തലശ്ശേരി ഗോപാലപ്പേട്ട തീരത്തോട്‌ ചേർന്ന്‌ ഫൈബർ തോണി കടൽക്ഷോഭത്തിൽ തകർന്നു. തോണിയിലുണ്ടായ മൂന്ന്‌ തൊഴിലാളികളെയും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീൻ (31), കൊല്ലം ...

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

മലബാര്‍ കാന്‍സര്‍ സെന്ററിന് കാസ്പ് ഗോള്‍ഡന്‍ പുരസ്‌കാരം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ആയുഷ്മാന്‍ ഭാരത് പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെഎവൈ)- കാസ്പ് ഗോള്‍ഡന്‍ പുരസ്‌കാരം. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ ...

എന്‍.ഡി.എയ്‌ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പറഞ്ഞതെല്ലാം വ്യക്തിപരം മാത്രം

തിരുവനന്തപുരം: എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ...

ടൂറിസം സാധ്യതകള്‍ തുറന്ന് തലശ്ശേരി; പൈതൃക ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ

ടൂറിസം സാധ്യതകള്‍ തുറന്ന് തലശ്ശേരി; പൈതൃക ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി ...

തലശ്ശേരി സബ് ജയിലിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തലശ്ശേരി സബ് ജയിലിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: തലശ്ശേരി സബ്ജയിലിലെ 21 തടവ് പുളളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ മുപ്പത് പേരിൽ നടത്തിയ പരിശോധനയിലാണ് 21 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ...

കണ്ണൂർ തലശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂർ തലശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂർ തലശേരിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കൂടാതെ പഴകിയ വടിവാളും കത്തിയുമാണ് ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

തലശ്ശേരി നഗരത്തിലെ ഡൗണ്‍ ടൗണ്‍ മാളില്‍ തീപ്പിടിത്തം

കണ്ണൂർ: തലശ്ശേരി നഗരത്തിലെ ഡൗണ്‍ ടൗണ്‍ മാളില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക ...

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​​​ണ്ണൂ​​​ര്‍: ഉ​​​ത്ത​​​ര​​​മ​​​ല​​​ബാ​​​ര്‍ ക​​​ര്‍​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍. ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്ട​​​റേ​​​റ്റ് സ​​​മു​​​ച്ച​​​യം ചു​​​റ്റി ഒ​​​രു ല​​​ക്ഷം പേ​​​ര്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക​​​ര്‍​​​ഷ​​​ക​​​റാ​​​ലി​​​യും ക​​​ള​​​ക്ട​​​റേ​​​റ്റ് ...

എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ബിജെപി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ട മുഴുവന്‍പേരെയും വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് കേസില്‍ വിധി പറഞ്ഞത്. കേ്‌സില്‍ തലശ്ശേരി നഗരസഭ ...

തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

ദുബൈ: ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29) ജബല്‍ അലിയില്‍ ജോലിക്കിടെ ...

ബ്രണ്ണൻ കോളേജിൽ ആർ എസ് എസ് ഗുണ്ടാ വിളയാട്ടം;  മാരകായുധങ്ങൾ പിടിച്ചെടുത്തു

ബ്രണ്ണൻ കോളേജിൽ ആർ എസ് എസ് ഗുണ്ടാ വിളയാട്ടം; മാരകായുധങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ : എ ബി വി പി സംസ്ഥാനകമ്മിറ്റി അംഗം വിശാഖിന്റെ നേതൃത്വത്തിൽ ഇന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രവേശിച്ച ആർ എസ് എസ് ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ ...

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തലശ്ശേരി:  തെരുവ് നായയുടെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പാലിശേരി, തലശേരി ടൗൺ പരിസരം എന്നിവിടങ്ങളിലാണ്‌ തെരുവുനായയുടെ ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം ...

Page 1 of 2 1 2

Latest News