പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം കൊച്ചിയിലെത്തും. സെപറ്റംബർ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക.
ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി മാരുതിയുടെ പുതിയ പതിപ്പ്
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിനായാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. രാജ്യത്തിന്റെ തന്നെ അഭിമാനമാകാൻ പോകുന്ന ആദ്യ തദ്ദേശ നിർമിത വിമാന വാഹിനിയാണ് ഐഎൻഎസ് വിക്രാന്ത്.
ഉദ്ഘാടനം കഴിഞ്ഞിട്ടും ‘സ്റ്റാര്‍ട്ട്’ ആകാതെ കേരള സവാരി ടാക്സി പദ്ധതി
വിക്രാന്തിന്റെ സമർപ്പണ ചടങ്ങിനായാണ് പ്രധാനമന്ത്രി എത്തുന്നത്. അന്നേ ദിവസം രാവിലെ പത്ത് മണി മുതൽ 11 വരെ കൊച്ചിൻ ഷിപ്യാർഡിലാണ് ചടങ്ങുകൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക