INS VIKRANTH

അന്താരാഷ്‌ട്ര യോഗാദിനാചരണം: കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ രാജ്‌നാഥ് സിങ് നേതൃത്വം നല്‍കി

അന്താരാഷ്‌ട്ര യോഗാദിനാചരണം: കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ രാജ്‌നാഥ് സിങ് നേതൃത്വം നല്‍കി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്ത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ യോഗാദിനാചരണ പരിപാടിയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നേതൃത്വം നല്‍കി. ...

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കപ്പൽശാലയിലെത്തി

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കപ്പൽശാലയിലെത്തി

കൊച്ചി: ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കപ്പൽശാലയിലെത്തി. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി അൽപസമയത്തിനുള്ളിൽ വിക്രാന്ത് കമ്മിഷൻ ചെയ്യും. നാവികസേനയ്ക്ക് ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളം സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ന് സംസ്ഥാനത്തെത്തുന്നത്. രാജ്യത്തിന്റെ തന്നെ ഐഎന്‍എസ് വിക്രാന്ത് അദ്ദേഹം നാടിന് സമർപ്പിക്കുകയും ചെയ്യും. മലബാർ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി അടുത്ത മാസം കൊച്ചിയിൽ, ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം കൊച്ചിയിലെത്തും. സെപറ്റംബർ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി മാരുതിയുടെ പുതിയ പതിപ്പ് ഐഎൻഎസ് വിക്രാന്ത് ...

വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍ !

വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍ !

കൊച്ചി: രാജ്യം തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ടെറിട്ടോറിയൽ ആർമി ഓണററി ലഫ്റ്റനന്റ് കേണൽ പദവിയുള്ള നടൻ മോഹൻ ലാലും സംവിധായകൻ മേജർ ...

ഉള്ളിൽ 684 ഏണികൾ, പതിനായിരത്തോളം പടവുകൾ; മനുഷ്യ വിസർജ്യമുൾപ്പെടെ ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ട്രീറ്റ്മെന്റ് പ്ലാന്റ് ; 333 നീലത്തിമിംഗലങ്ങളുടെ വലുപ്പം; ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ കൊച്ചിയിൽ പൂർത്തിയായി

ഐഎൻഎസ് വിക്രാന്ത്. ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ കൊച്ചിയിൽ പൂർത്തിയായി. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ...

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ‘വിക്രാന്ത്’ ഒരു ഒഴുകുന്ന ഗ്രാമം പോലെ! ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്‌ക്കും പാകിസ്താനും കടുത്ത വെല്ലുവിളി നൽകും !

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ‘വിക്രാന്ത്’ ഒരു ഒഴുകുന്ന ഗ്രാമം പോലെ! ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്‌ക്കും പാകിസ്താനും കടുത്ത വെല്ലുവിളി നൽകും !

ഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 'വിക്രാന്തിന്റെ' കടൽ ​​പരീക്ഷണങ്ങൾ ഓഗസ്റ്റ് 4 മുതൽ ആരംഭിച്ചു. രാജ്യത്ത് നിർമ്മിച്ച ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്. ഇത് ഇന്ത്യയുടെ അഭിമാനവും ...

Latest News