സ്വിഗ്ഗി ഉപഭോക്താവിന്റെ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദിൽ നിന്നാണ് ഉപപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്യുന്നതിനോടൊപ്പം വിവാദം ഉണ്ടാക്കുന്ന സന്ദേശവും പങ്കുവച്ചിരിക്കുന്നത്. തനിയ്ക്കുള്ള ഭക്ഷണം മുസ്ലിം ഡെലിവറി ബോയ് ഡെലിവറി ചെയ്യരുതെന്നാണ് ഉപഭോക്താവിന്റെ ആവശ്യം.
ഓറൽ സെക്സിലൂടെ നാല് തരം അണുബാധകൾ ബാധിക്കാനുള്ള സാധ്യത ; ഡോക്ടർ പറയുന്നത് ഇങ്ങനെ
ഇതോടെ ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്വിഗ്ഗിയോട് തെലങ്കാന സ്റ്റേറ്റ് ടാക്സി ആൻഡ് ഡ്രൈവേഴ്സ് ജെഎസി ചെയർമാൻ ആവശ്യപ്പെട്ടു. വിഷയത്തിന് മേൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ സ്വിഗ്ഗി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്തായാലും വിഷയം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമാണ് വഴി വച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക