ചാലക്കുടി: ഇസ്രയേലിൽ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ ചാലക്കുടി പൊലീസ് കേസെടുത്തു.
ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജ്, ഭാര്യ ഷൈനി എന്നിവർക്കെതിരായാണ് കേസെടുത്തത്. ചാലക്കുടിയിലെ 50 ലധികം പേര് ഇതിനകം പൊലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക