FRAUD CASE

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു’, പാൻ കാർഡ് ഉടൻ അപ്ഡേറ്റ് ചെയ്യൂ’; ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പുകളില്‍ വന്‍ വര്‍ധന; സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം തട്ടിപ്പിന് ഇരയായത് 23,753 പേര്‍, നഷ്‌ടമായത് 201 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്‌ടമായത് 201 കോടി രൂപ. ഇത്തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ച 5107 ബാങ്ക് അക്കൗണ്ടുകളും 3289 ...

മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; യുവതിക്കെതിരെ കേസ്

മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; യുവതിക്കെതിരെ കേസ്

കണ്ണൂര്‍: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. എറണാകുളം സ്വദേശി ...

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം അടുത്ത മാസം, കേസിൽ ആകെ ഏഴ് പ്രതികൾ

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം അടുത്ത മാസം, കേസിൽ ആകെ ഏഴ് പ്രതികൾ

കൊച്ചി: മോൺസൺ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ടെന്ന് ...

പോക്‌സോ കേസ്: അതിജീവിത നല്‍കാത്ത രഹസ്യ മൊഴി എം വി ഗോവിന്ദന് എങ്ങനെ ലഭിച്ചുയെന്ന് കെ സുധാകരന്‍; ഡിജിപിക്ക് പരാതി

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കെ സുധാകരന് ഇഡി നോട്ടീസ്

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ...

എ.ഐ വഴി വീഡിയോകോൾ ചെയ്ത് പണം തട്ടിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

എ.ഐ വഴി വീഡിയോകോൾ ചെയ്ത് പണം തട്ടിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: എ.ഐ വീഡിയോകോളിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് കേസിലെ പ്രതി. ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് ...

യുവതിയെന്ന പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടി; യുവാവ് പിടിയില്‍

യുവതിയെന്ന പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടി; യുവാവ് പിടിയില്‍

കോട്ടയം: ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ...

കുണ്ടംകുഴിയിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

കുണ്ടംകുഴിയിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

കാസര്‍കോട്: കുണ്ടംകുഴിയിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ ജിബിജി ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന‍് എന്നിവരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നിന്നാണ് രണ്ട് പേരേയും ...

ഡല്‍ഹിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്: മലയാളികൾ നടത്തിപ്പുകാരായ കേരള ഗോൾഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി

ഡല്‍ഹിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്: മലയാളികൾ നടത്തിപ്പുകാരായ കേരള ഗോൾഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി

ഡല്‍ഹി: ഡല്‍ഹിയിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികൾ നടത്തിപ്പുകാരായ കേരള ഗോൾഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മലയാളികളും ഉത്തരേന്ത്യക്കാരും അടക്കമുള്ളവര്‍ക്കാണ് സ്വർണ്ണ നിക്ഷേപത്തിൽ അടക്കം ...

ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ജെപി മോര്‍ഗനുമായുള്ള ഒരു വലിയ തട്ടിപ്പ് പുറത്ത്

ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ജെപി മോര്‍ഗനുമായുള്ള ഒരു വലിയ തട്ടിപ്പ് പുറത്ത്

ഡല്‍ഹി: നിസ്സാര വഞ്ചനയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കണം. എന്നാല്‍ ബാങ്കിനെ കബളിപ്പിച്ചതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എങ്കില്‍ അതും സംഭവിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ജെപി മോര്‍ഗനുമായുള്ള ...

വ്യവസായി പ്രവീൺ റാണ കേരളം വിട്ടെന്നു സൂചന, പലവഴിക്കു തിരച്ചിൽ തുടരുന്നു

തൃശൂർ: നിക്ഷേപത്തട്ടിപ്പു കേസിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയതോടെ വ്യവസായി പ്രവീൺ റാണ കേരളം വിട്ടെന്നു സൂചന. പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ബിസിനസ് സുഹൃത്തുക്കൾ അഭയം നൽക‍ാനുള്ള ...

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്‌ക്കെതിരെ കേസ്

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്‌ക്കെതിരെ കേസ്

തൃശൂർ : തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്കെതിരെ കേസ്. കമ്പനി ഉടമ പ്രവീൺ റാണയെ പ്രതിയാക്കി തൃശൂർ ഈസ്റ്റ് ...

ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കമ്പനികളുടെ തട്ടിപ്പ്; പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കി

ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കമ്പനികളുടെ തട്ടിപ്പ്; പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കി

കൊച്ചി: ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കമ്പനികളുടെ തട്ടിപ്പ്. പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളുടെ പരാതി. മോഡലായ ട്രാന്‍സ് വുമണിനോട് ...

കോടതിയിൽ കേസ് നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്തിന്റെ കുടികിടപ്പവകാശം നേടിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ അറസ്റ്റിൽ

കോടതിയിൽ കേസ് നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്തിന്റെ കുടികിടപ്പവകാശം നേടിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: കോടതിയിൽ കേസ് നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്തിന്റെ കുടികിടപ്പവകാശം നേടിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട വള്ളിക്കോട് കോട്ടയം ...

കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ 81 ലക്ഷം രൂപ വായ്പ നേടാൻ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കി, രണ്ട് സ്ത്രീകള്‍ പിടിയില്‍

കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ 81 ലക്ഷം രൂപ വായ്പ നേടാൻ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കി, രണ്ട് സ്ത്രീകള്‍ പിടിയില്‍

വർക്കല: കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ വായ്പ നേടാൻ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കിയ കേസിൽ രണ്ട് സ്ത്രീകള്‍ പിടിയില്‍. വർക്കല നഗരസഭയിലെ സിഡിഎസ് അധ്യക്ഷയുടെയും മെംബർ സെക്രട്ടറിയുടെയും ...

ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ

ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ

മുളങ്കുന്നത്തുകാവ്: പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ ഓഫർ കണ്ട് 2,450 രൂപയ്ക്ക് ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ. പാടൂക്കാട് കുന്നമ്പിള്ളി ...

വീസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങി; തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ

വീസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങി; തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ

ആലപ്പുഴ: വീസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങിയ വീട്ടമ്മ തട്ടിപ്പു കേസിൽ അറസ്റ്റിൽ. പുന്നപ്ര പൂമീൻ പൊഴിക്കു സമീപം ശരവണ ഭവനിൽ രാജിമോള്‍ ആണ് ...

വിമാനത്താവളത്തിലും സ്വകാര്യ കമ്പനികളിലും ജോലി വാഗ്ദാനം ചെയ്തും വിവിധ ബാങ്കുകളിൽ നിന്നു വായ്പ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞും കോടികൾ തട്ടി; യുവാവ് പിടിയില്‍

വിമാനത്താവളത്തിലും സ്വകാര്യ കമ്പനികളിലും ജോലി വാഗ്ദാനം ചെയ്തും വിവിധ ബാങ്കുകളിൽ നിന്നു വായ്പ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞും കോടികൾ തട്ടി; യുവാവ് പിടിയില്‍

പത്തനാപുരം: വിമാനത്താവളത്തിലും സ്വകാര്യ കമ്പനികളിലും ജോലി വാഗ്ദാനം ചെയ്തു ഓരോരുത്തരിൽ നിന്നും അൻപതിനായിരം രൂപ മുതൽ 50 ലക്ഷം രൂപ വരെ തട്ടിയ യുവാവ് പിടിയില്‍. മാങ്കോട് ...

ദേവസ്വം ബോർഡിൽ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച സംഭവം; അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ

ദേവസ്വം ബോർഡിൽ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച സംഭവം; അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ

മാവേലിക്കര: സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച സംഭവത്തിൽ അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ. ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം ...

ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍ ചമച്ച് ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5,95,250 രൂപ തട്ടിയ യുവതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ...

പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട്‌ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ

പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട്‌ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ

പത്തനംതിട്ട: പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട്‌ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. അന്വേഷണത്തിൽ യുവതിയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ ...

കടുവക്കുഞ്ഞുങ്ങൾ വിൽപനയ്‌ക്കെന്നു വാട്സാപ്പിൽ അറിയിപ്പ്, 3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വില; കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവർക്കു കളറടിച്ച പൂച്ചക്കുഞ്ഞിനെ നല്‍കി പറ്റിക്കും, 24കാരന്‍ പിടിയില്‍

മറയൂർ:  കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കെന്നു വാട്സാപ്പിൽ അറിയിപ്പിട്ട്‌ കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവർക്കു കളറടിച്ച പൂച്ചക്കുഞ്ഞിനെ നല്‍കി പറ്റിക്കുന്ന വിരുതന്‍ പിടിയില്‍. 3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം ...

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ്; മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ...

പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ സൗജന്യമായി ലഭിക്കും, നിങ്ങളും ഇന്ന് തന്നെ അക്കൗണ്ട് തുറക്കുക

ഇസ്രയേലിൽ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് 50 കോടി രൂപ തട്ടി; പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ ചാലക്കുടി പൊലീസ് കേസെടുത്തു

ചാലക്കുടി: ഇസ്രയേലിൽ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ ചാലക്കുടി പൊലീസ് കേസെടുത്തു. ...

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് ...

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങിയിട്ട് വിവാഹം വൈകിപ്പിച്ച വരനെ ഓടിച്ചിട്ട് പിടികൂടി യുവതി

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങിയിട്ട് വിവാഹം വൈകിപ്പിച്ച വരനെ ഓടിച്ചിട്ട് പിടികൂടി യുവതി

നവാഡ: സാമൂഹ്യ മാധ്യമങ്ങളില്‍ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോ  വൈറലാകുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ ...

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ്

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ്

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ്. പ്രതികളായ മറ്റ് കോണ്‍ഗ്രസ് നേതാക്കളും ...

അധികൃതരെ നടുക്കി വിചിത്രമായ തട്ടിപ്പുബുദ്ധി; റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു

അധികൃതരെ നടുക്കി വിചിത്രമായ തട്ടിപ്പുബുദ്ധി; റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു

വഡോദര: റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. ഇരുവരും അറസ്റ്റിലായെങ്കിലും വിചിത്രമായ തട്ടിപ്പുബുദ്ധി അധികൃതരെയും നടുക്കി. ബയോമെട്രിക് പരിശോധനയിൽ കടന്നുകൂടാൻ തന്റെ കൈവിരലിലെ ...

കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന 1,64,058 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ആൾമാറാട്ടം നടത്തി തട്ടിയെടുത്തു; ജീവനക്കാര്‍ അറസ്റ്റിൽ

തെന്മല: പത്തനംതിട്ടയിൽ നിന്ന് ആര്യങ്കാവിലെ കടയിലേക്ക് കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന ലോട്ടറി ടിക്കറ്റുകൾ ആൾമാറാട്ടം നടത്തി തട്ടിയെടുത്ത കേസിൽ ആര്യങ്കാവ് ഡിപ്പോയിലെ മെക്കാനിക് സജിമോൻ, ക്ലീനിങ് വിഭാഗത്തിലെ ...

പൊള്ളാച്ചിയിൽ കള്ളപ്പണ ഇടപാടിന്റെ മറവിൽ നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങൾ നൽകി അഞ്ചു ലക്ഷം തട്ടി; മലയാളി അറസ്റ്റിൽ

പൊള്ളാച്ചിയിൽ കള്ളപ്പണ ഇടപാടിന്റെ മറവിൽ നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങൾ നൽകി അഞ്ചു ലക്ഷം തട്ടി; മലയാളി അറസ്റ്റിൽ

ചെന്നൈ: പൊള്ളാച്ചിയിൽ കള്ളപ്പണ ഇടപാടിന്റെ മറവിൽ നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങൾ നൽകി അഞ്ചു ലക്ഷം തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഷണ്മുഖത്തെ കോയമ്പത്തൂർ ...

ബാങ്കുകൾ നിങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കില്ല, FD-യിൽ ഉയർന്ന വരുമാനത്തിനായി നിങ്ങൾക്ക് ഈ 4 വഴികൾ പരീക്ഷിക്കാം

മകന്റെ പ്രണയ പങ്കാളിയായ യുവാവ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയുമായി പിതാവ്

തൃശൂർ: മകന്റെ പ്രണയ പങ്കാളിയായ യുവാവ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയുമായി കുന്നംകുളം കടവല്ലൂർ സ്വദേശിയായ പിതാവ്. വർക്കള നഗരസഭയിലെ താമസിക്കുന്ന നിശാന്തിനെതിരെയാണ് പരാതി. സൗഹൃദത്തിലൂടെ ...

Page 1 of 5 1 2 5

Latest News