സൗദി: 44കാരനായ പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി ഷാനവാസ് ആണു മരിച്ചത്.
മദീനയിൽ കുടുംബത്തിന്റെ അടുത്തേക്കുള്ള മടക്കയാത്രയിൽ മദീന ടൗണിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ഷാനവാസ് സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സാരമായ പരുക്കേറ്റ ഷാനവാസ് മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക