12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ‘എലോൺ’ എന്ന ചിത്രത്തിന്റെ പുതിയ പുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകൾ പുറത്തിറക്കിയ ടീമിന്റെ ചിത്രമായതിനാൽ പ്രതീക്ഷയോടെയാണ് ഓരോ സിനിമാസ്വാദകരും ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഓണാശംസകൾ അറിയിച്ച് കൊണ്ട് പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക