കണ്ണൂർ സെക്ഷൻ പരിധിയിൽ തായത്തെരു, തായത്തെരു കട്ടിങ്ങ്, കണ്ണൂർ യൂനിവേഴ്സിറ്റി, മനോരമ, വലിയ വളപ്പ്കാവ്, മുഴത്തടം, കസാന കോട്ട, പാഴ്സി ബംഗ്ലാവ്, പി ആൻഡ് ടി ക്വാർട്ടേഴ്സ് ഭാഗങ്ങളിൽ സെപ്റ്റംബർ 12 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ പൊള്ളയാട്, എസ് ആർ ചുഴലി, ചുഴലി, നടയിൽപ്പീടിക എന്നിവിടങ്ങളിൽ സെപ്റ്റംബർ 12 രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈനിൽ ചാഞ്ഞു കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാവേലി, സ്വാമി റോഡ്, അപ്പക്കടവ്, കൂറപ്പീടിക, നാളികേരം (എച്ച്ടി), ഉച്ചുളിക്കുന്നുമൊട്ട, നാലുമുക്ക്, മുഴപ്പാല റേഷൻ ഷോപ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 12 രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക