കറികൾക്ക് രുചി കൂട്ടുന്നതിൽ മാത്രമല്ല നമുക്ക് ആരോഗ്യം തരുന്നതിലും മുൻപന്തിയിലാണ് കറിവേപ്പില. കേശസംരക്ഷണത്തിന് കറിവേപ്പിലയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കറിവേപ്പില ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾക്ക് പുറമെ മുടികൊഴിച്ചിൽ മാറാൻ സഹായിക്കുന്ന ഒരു ഹെർബൽ ടീ കറിവേപ്പില ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
വെള്ളം തിളപ്പിച്ചതിനു ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കിയ കറിവേപ്പില, അൽപ്പം നാരങ്ങാനീര്, മധുരത്തിന് ആവശ്യമായ തേൻ എന്നിവ ചേർത്ത് അരിച്ച് കുടിക്കാം. പതിവായി ഇത് കുടിക്കുന്നത് മുടികൊഴിച്ചിൽ, താരൻ എന്നിവയെ തുരത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക