തിരുവനന്തപുരം: പാറശാലയിൽ ഇരട്ടക്കുട്ടികളുമായി സ്കൂട്ടറിൽ യാത്ര ചെയ്യവെ സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.
പാലത്തിൽ നിന്ന് വീണ സ്കൂട്ടറിനടിയിൽപ്പെട്ടാണ് അഞ്ച് വയസുകാരൻ മരിച്ചത്.
പാറശാല ചാരോട്ടുകോണം സുനിലിന്റെയും മഞ്ജുവിന്റെയും മകൻ പവിൻ സുനിലാണ് മരിച്ചത്. വീടിന് മുന്നിലെ കൈത്തോടിന്റെ പാലം മുറിച്ചു കടക്കുന്നതിനിടെ അമ്മ ഓടിച്ച സ്കൂട്ടര്‍ തെന്നി വീഴുകയായിരുന്നു. തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക