നമ്മുടെ തീൻമേശയിലെ ഒരു പ്രധാന വിഭവമാണ് ചെമ്മീൻ. എങ്കിൽ ചെമ്മീൻ കൊണ്ട് അടിപൊളി രുചിയിൽ രുചിയിൽ ഒരു തീയ്യൽ തയ്യാറാക്കിയാലോ? ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാം.
ചെമ്മീന്‍ തീയ്യലിന് ആവശ്യ സാധനങ്ങള്‍
ചെമ്മീന്‍ – 250 ഗ്രാം
ചെറിയ ഉള്ളി – 20 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – 1 ഇഞ്ച് കഷണം
കറിവേപ്പില – 2 ഇതള്‍
മുളകുപൊടി – 3 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
തേങ്ങ ചിരണ്ടിയത് – 2 കപ്പ്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
തക്കാളി – 1 എണ്ണം
കടുക് – ½ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക.
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക