കണ്ണൂർ ഗവ.ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിങ് (മൂന്ന് മാസം), സി എൻ സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി സി ടി വി (ഒരു മാസം) എന്നിവയാണ് കോഴ്സുകൾ. ഫോൺ 9745479354.
പ്രതികരിക്കാൻ ഇവിടെ എഴുതുക