കറിവേപ്പില വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച് രണ്ട് ടീസ്പൂൺ എടുത്ത് ഒരു ചെറിയ ടീസ്പൂൺ മിൾട്ടാണിമിട്ടിയും മൂന്ന് തുള്ളി റോസ് വാട്ടറും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകി മോയിസ്ചറൈസർ പുരട്ടുക.
രണ്ടു വലിയ സ്പൂൺ കറിവേപ്പില അരച്ചതിൽ ഒരു അവക്കാഡോ ഉടച്ചു ചേർത്തും മുഖത്ത് പുരട്ടാം. മികച്ച ഒരു ആന്റി ഓക്സിഡന്റ് ഫേസ് മാസ്ക് ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക