പേരയില ആരോഗ്യകാര്യത്തിൽ നമ്മെ ഏറെ സഹായിക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി പ്രമേഹം നിയന്ത്രിക്കാൻ പേരയില സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
പേരയില അരച്ച് നെറ്റിയിലിടുന്നത് പനി കുറയുന്നതിന് സഹായിക്കുന്നു.
പേരയിലയുടെ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക