മലയാളിന്റെ പ്രിയതാരങ്ങളാണ് നിവിൻ പോളിയും അജു വർഗീസും. ഇവർ നല്ല സുഹൃത്തുക്കളുമാണ്. ഇവർ ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്.
എന്നാൽ ഇപ്പോൾ അജു വർഗീസ് പങ്കുവച്ചൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഹോട്ടലിൽ ആഹാരം കഴിക്കുന്ന അജുവിന്റേയും നിവിനിൻറെതുമാണ് വീഡിയോ ചിക്കൻ കഴിച്ചോണ്ടിരുന്ന തന്നെ നോക്കുന്ന അജുവിനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’എന്നാണ് നിവിൻ പറയുന്നത്. ഇത് കേട്ട് നിരാശനായി ആഹാരം വേഗം കഴിക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം. “ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി…കിറുക്കൻ”, എന്നാണ് അജു പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക