പ്രമേഹമുള്ളവർ എന്നും ഒരു സ്പൂൺ എള്ള് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതു എള്ളിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയും.
വാതസംബന്ധമായ അസുഖങ്ങൾക്കും അൾസർ തടയാനും എള്ള് സഹായിക്കും.
സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുന്‍പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ആർത്തവ സംബന്ധമായ വേദനകൾ ഇല്ലാതാകും.
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ എള്ള് നെല്ലിക്ക ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക.
ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കാൻ കുട്ടികള്‍ക്ക് എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് നൽകുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക