കുട്ടികളുടെ ജലദോഷം പെട്ടെന്ന് തന്നെ അകറ്റാൻ പാലിൽ മഞ്ഞൾ ചേർത്തൊരു പൊടിക്കൈ വീട്ടിൽ തന്നെ തയ്യാറാക്കാം.
ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടിയിടുക. അല്‍പ്പം കുരുമുളകു പൊടി കോടി ചേർത്ത് നന്നായി ഇളക്കിയ ശേഷം ദിവസം രണ്ടു നേരമായി കുട്ടിക്കു കൊടുത്താല്‍ ജലദോഷം തുടക്കത്തിലേ മാറും.
ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക