TURMERIC POWDER

മഞ്ഞൾ അമിതമായി ഉപയോ​ഗിക്കുന്നത് ശരീരത്തിന് ദോഷം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മഞ്ഞൾ അമിതമായി ഉപയോ​ഗിക്കുന്നത് ശരീരത്തിന് ദോഷം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് മഞ്ഞള്‍. കറികൾക്ക് അതിന്റെ സ്വഭാവ സവിശേഷതയായ മഞ്ഞ നിറം നൽകുന്ന മഞ്ഞൾ വളരെയധികം ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ...

മഞ്ഞളിന്റെ ഉപയോഗം കൊളസ്‌ട്രോൾ പ്രശ്‌നത്തിൽ വലിയ ആശ്വാസം നൽകും, അതിന്റെ ഗുണങ്ങൾ അറിയൂ

അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ വരാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

നാം ഭക്ഷണങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ...

മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!

മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!

മഞ്ഞളും വെളിച്ചെണ്ണയും പല ആരോഗ്യപ്രശ്നങ്ങൾക്കും ഗുണകരമാണ്. മഞ്ഞൾപൊടിയിൽ അല്പം വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഉത്തമം. ക്യാൻസറും ട്യൂമറും വരെ തടയാൻ ഈ മിശ്രിതം ഉപയോഗപ്രദമാണ്. ...

പാലും മഞ്ഞളും; കുട്ടികളുടെ ജലദോഷം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ

പാലും മഞ്ഞളും; കുട്ടികളുടെ ജലദോഷം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ

കുട്ടികളുടെ ജലദോഷം പെട്ടെന്ന് തന്നെ അകറ്റാൻ പാലിൽ മഞ്ഞൾ ചേർത്തൊരു പൊടിക്കൈ വീട്ടിൽ തന്നെ തയ്യാറാക്കാം. ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടിയിടുക. അല്‍പ്പം ...

കറികളിൽ മഞ്ഞൾ വാരിക്കോരി ഇടല്ലേ; അധികമായാൽ മഞ്ഞളും വിഷം

കറികളിൽ മഞ്ഞൾ വാരിക്കോരി ഇടല്ലേ; അധികമായാൽ മഞ്ഞളും വിഷം

ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും വിഷാംശം നശിപ്പിക്കാൻ ആണ് നാം മഞ്ഞൾപ്പൊടി കറികളിലും മറ്റും ചേർക്കുന്നത്. മഞ്ഞളിന്റെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ആണ് ഭക്ഷണത്തിലെ ഈ വിഷാംശം അകറ്റാൻ ...

ക്യൻസറിനെ അകറ്റാൻ മഞ്ഞളിന് സാധിക്കുമെന്ന് പഠനം

ക്യൻസറിനെ അകറ്റാൻ മഞ്ഞളിന് സാധിക്കുമെന്ന് പഠനം

മഞ്ഞൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് ഏറെ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. ...

കിടക്കുന്നതിന് മുൻപ് മഞ്ഞൾപ്പൊടി കഴിക്കുന്നത് ശീലമാക്കിക്കോളൂ; മാറ്റം അനുഭവിച്ചറിയൂ…

കിടക്കുന്നതിന് മുൻപ് മഞ്ഞൾപ്പൊടി കഴിക്കുന്നത് ശീലമാക്കിക്കോളൂ; മാറ്റം അനുഭവിച്ചറിയൂ…

വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിക്കുന്നത് ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്നു. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം ...

Latest News