കേശസൗന്ദര്യത്തിന്റെ കാര്യത്തിൽ നമ്മെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന ഒരു പ്രശ്നമാണ് താരൻ.
താരനോടനുബന്ധിച്ചതാണ് മിക്കവരിലും മുടികൊഴിച്ചിൽ കാണുന്നത്. ഇഞ്ചി ഉപയോഗിച്ച് താരനെ തുരത്താനുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.
2 സ്പൂണ്‍ ചുരണ്ടിയ ഇഞ്ചി 3 സ്പൂണ്‍ വെളിച്ചെണ്ണ അൽപം നാരങ്ങാനീര് എന്നിവ സമം യോജിപ്പിച്ച തലയിൽ പുരട്ടി 30 മിനിട്ടിനു ശേഷം നന്നായി കഴുകുക. ആഴചയില്‍ 3 തവണ ഇത് ചെയ്യുക.മുടി വളരാനും താരൻ മാറാനും നല്ലതാണ്.
താരൻ അകലുന്നതിനോടൊപ്പം തന്നെ മുടി നല്ല നീളം വയ്ക്കാനും ,മുടി കൊഴിച്ചില്‍ കുറയാനും ഇത് മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക