സിനിമയിൽ എത്തിയതോടെ പേര് മാറിയ മലയാള താരങ്ങളെയും അവരുടെ യഥാർത്ഥ പേരും എന്താണെന്ന് നോക്കാം,
മമ്മൂട്ടി
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്.
പ്രേം നസീർ
മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ യഥാർത്ഥ നാമം അബ്ദുൽ ഖാദർ എന്നായിരുന്നു.
ഷീല
യഥാർത്ഥ പേര് ക്ലാര
ദിലീപ്
യഥാർത്ഥ പേര് ഗോപലകൃഷ്ണൻ പദ്മനാഭൻ പിള്ള
നയൻ താര
യഥാർത്ഥ പേര് ഡയാന മറിയം കുര്യൻ
ഭാവന
യഥാർത്ഥ പേര് കാർത്തിക മേനോൻ
ഭാമ
യഥാർത്ഥ പേര് രേഖിത രാജേന്ദ്ര കുറുപ്പ്
നവ്യ നായർ
യഥാർത്ഥ പേര് ധന്യ നായർ
രേവതി
യഥാർത്ഥ പേര് ആശ കേളുണ്ണി
ഉർവശി
യഥാർത്ഥ പേര് കവിത രഞ്ജിനി
പാർവതി ജയറാം
യഥാർത്ഥ പേര് അശ്വതി കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക