MAMMOOTY

ആരാധകരെ വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി; പുത്തൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

2024 ൽ പ്രതീക്ഷയർപ്പിക്കാവുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഇടംപിടിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘ഭ്രമയുഗം’

2024 ഇൽ പ്രതീക്ഷയർപ്പിക്കാവുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഭ്രമയുഗം'. റൈഡ് ആൻഡ് റഫ്യൂസ്ഡ് പ്രൊഡക്ഷൻ എന്ന ബോളിവുഡ് എന്റർടൈൻമെന്റ് ...

തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന്; മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ...

‘ഇത് ഹിന്ദിയിലെ എന്റെ ആദ്യ അംഗീകാരം, നെഗറ്റിവ് റോളിലെ ആദ്യത്തെ നേട്ടം; നന്ദി പറയാനുള്ളത് നിങ്ങളോടാണ്’; ദുൽഖർ പറയുന്നു

അച്ഛൻ കഴിഞ്ഞാൽ താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് നടന്മാർ ആരെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

അച്ഛൻ കഴിഞ്ഞാൽ താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ദുല്‍ഖര്‍ തന്‍റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. അച്ഛന്‍ ...

മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ, ജയറാമിന്റെയോ, ദിലീപിന്റെയോ പടമല്ലാതെ മറ്റുള്ള പടങ്ങള്‍ക്ക് നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിടത്താണ് 75-ാം ദിവസത്തെ അത്ഭുത ദീപിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്; സരിത സവിത സംഗീത തിയേറ്ററില്‍ വന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ പക്രുവിന് ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല; വിനയന്‍ 

പുതിയ താരങ്ങളെ വച്ച് നോക്കുമ്പോൾ മമ്മൂട്ടിയും മോഹൻലാലുമൊക്കെ പൊന്നായിരുന്നുവെന്ന് സംവിധായകൻ വിനയൻ

പുതിയ സിനിമാ താരങ്ങൾ നിർമ്മാതാക്കളോട് കാണിക്കുന്ന പരിഹാസവും അവഹേളനവും കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലുമൊക്കെ പൊന്നായിരുന്നുവെന്ന പ്രതികരണവുമായി സംവിധായകൻ വിനയൻ. നിർമ്മാതാക്കൾ ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവരാണ് പുതിയ ...

കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി; തിരുവനന്തപുരം ജില്ലക്ക് ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകൾ നൽകും

കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി; തിരുവനന്തപുരം ജില്ലക്ക് ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകൾ നൽകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ...

‘ബിലാൽ വരുന്നു’; ടൈറ്റിൽ ഗ്രാഫിക്‌സ് പുറത്തുവിട്ട് അമൽ നീരദ്

‘ബിലാൽ വരുന്നു’; ടൈറ്റിൽ ഗ്രാഫിക്‌സ് പുറത്തുവിട്ട് അമൽ നീരദ്

മമ്മൂട്ടി നായകനായി എത്തിയ ബിഗ്ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി നടക്കുന്നതാണ്. ഇപ്പോഴിതാ ബിലാലിന്റെ രണ്ടാംവരവ് അറിയിച്ചിരിക്കുകയാണ് സംവിധായകൻ അമൽ നീരദ്. പുതിയ ടൈറ്റിൽ ...

പോണി ടെയ്‍ൽ മുടിയുമായി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പുറത്ത്

പോണി ടെയ്‍ൽ മുടിയുമായി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പുറത്ത്

മമ്മൂട്ടി നായനാകുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നവാഗതനായ ഡിനോ ഡെന്നിസാനു ചിത്രം സംവിധാനം ചെയ്യുന്നത്. പോണി ടെയ്‍ൽ മുടിയുമായി കൂളിങ് ഗ്ലാസിൽ സ്റ്റൈലിഷ് ...

പി പത്മരാജൻ പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്

പി പത്മരാജൻ പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്

കൊച്ചി: പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് ലിജോയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ...

ജയറാം നായകനായി എത്തുന്ന ‘അബ്രഹാം ഓസ്‍ലറില്‍’ മമ്മൂട്ടിയും

ജയറാം നായകനായി എത്തുന്ന ‘അബ്രഹാം ഓസ്‍ലറില്‍’ മമ്മൂട്ടിയും

ജയറാം നായകനായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലറില്‍ മമ്മൂട്ടിയും. പതിനഞ്ച് മിനുറ്റ് നീളുന്ന അതിഥി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. മമ്മൂട്ടിയും ജയറാമും മിഥുന്‍ ...

നടന്‍ മമ്മൂട്ടിയുടെ മാതാവ്  അന്തരിച്ചു

‘സിനിമയിൽ‌ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും’; ഉമ്മയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായേൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ഈ അവസരത്തിൽ ഉമ്മയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ...

ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല. എന്നെ നിര്‍ബന്ധിച്ചു അഭിനയിപ്പിച്ചതാണ്. അന്നാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണം ആദ്യം കാണുന്നത്; വിജയ രാഘവന്‍

മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആ​ഗ്രഹമെന്ന് വിജയരാഘവൻ

നായകൻ, സഹനടൻ, വില്ലൻ, കോമഡി എന്നിങ്ങനെയുള്ള നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച നടനാണ് വിജയരാഘവൻ. ഇപ്പോഴിതാ തനിക്ക് അഭിനയിക്കാൻ ഏറെ താല്പര്യം ഉള്ള കഥാപാത്രത്തെ പറ്റി വിജയരാഘവൻ പറഞ്ഞ ...

ത്രില്ലറിലേക്ക് മടങ്ങി മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്ത്രിന്റെ ടൈറ്റില്‍ പുറത്ത്. ബസൂക്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ...

മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്റ്’ ഈ മാസം തിയേറ്ററുകളിൽ

നടൻ അഖിൽ അക്കിനേനിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നൽകി 'ഏജന്റ്' സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിർമ്മാതാക്കൾ പങ്കുവെച്ചത്. സ്പൈ ...

മമ്മൂട്ടി ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

മമ്മൂട്ടി ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷം കൈകാര്യം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ...

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി നേരിട്ടെത്തി

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി നേരിട്ടെത്തി

എഴുപത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തി പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി. ഏറെ നേരം മമ്മൂട്ടി ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ചു. നിര്‍മ്മാതാക്കളായ ...

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം; ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് മമ്മൂട്ടി

ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് സഹായഹസ്തം നീട്ടി മമ്മൂട്ടി. മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ആണ് കുടിവെള്ളം ...

മോഹന്‍ലാല്‍ ആരാധികയായ എനിക്ക് ഇപ്പോള്‍ പ്രണയം മമ്മൂക്കയോട്; അദിതി രവി

മോഹന്‍ലാല്‍ ആരാധികയായ എനിക്ക് ഇപ്പോള്‍ പ്രണയം മമ്മൂക്കയോട്; അദിതി രവി

മോഹൻലാൽ ആരാധികയായിരുന്ന തനിക്ക് ഇപ്പോൾ ആരാധന മമ്മൂട്ടിയോട് എന്ന് നായിക അദിതി രവി. ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങിയ പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് ...

ഞാന്‍ മമ്മൂട്ടിയോട് മിണ്ടാന്‍ പോയില്ല; മമ്മൂട്ടി ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു; സീനത്ത്

ഞാന്‍ മമ്മൂട്ടിയോട് മിണ്ടാന്‍ പോയില്ല; മമ്മൂട്ടി ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു; സീനത്ത്

നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് ചിരപരിചിതയായ നടിയാണ് സീനത്ത്. മമ്മൂട്ടി നായകനായ റോഷോക്ക് ആണ് സീനത്ത് ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തെ പറ്റിയും മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും ...

മനസ്സ് നിറയെ സ്നേഹമാണെങ്കിലും അത് പ്രകടിപ്പിക്കാൻ അത് മമ്മൂസിന് അറിയില്ല; കവിയൂർ പൊന്നമ്മ

മനസ്സ് നിറയെ സ്നേഹമാണെങ്കിലും അത് പ്രകടിപ്പിക്കാൻ അത് മമ്മൂസിന് അറിയില്ല; കവിയൂർ പൊന്നമ്മ

മനസ്സ് നിറയെ സ്നേഹമാണെങ്കിലും അത് പ്രകടിപ്പിക്കാൻ മമ്മൂട്ടിക്ക് അറിയില്ലെന്ന് കവിയൂർ പൊന്നമ്മ. "അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മമ്മൂട്ടിയുടെ അമ്മയായാണ് ഞാൻ ആദ്യമായി വേഷമിട്ടത്. മറ്റുള്ളവര്‍ കഴിച്ചതിന്റെ ...

ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം; റോഷാക്കിൽ മുഖം കാണിക്കാതെ അഭിനയിക്കാൻ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറഞ്ഞ്‌ മമ്മൂട്ടി

റോഷാക്കിൽ മുഖം കാണിക്കാതെ അഭിനയിക്കാൻ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറഞ്ഞ്‌ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍ മനുഷ്യന്റെ ഏറ്റവും എക്‌സ്‌പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് ...

സിനിമയുടെ കഥ കേട്ടാൽ ആദ്യം പറയുക സായ് ചേട്ടനോട്; കരിയറിൽ പരസ്പരം ഇടപെടാറില്ല; ബിന്ദു പണിക്കർ

സിനിമയുടെ കഥ കേട്ടാൽ ആദ്യം പറയുക സായ് ചേട്ടനോട്; കരിയറിൽ പരസ്പരം ഇടപെടാറില്ല; ബിന്ദു പണിക്കർ

നിരവധി അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ മലയാളമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ബിന്ദു പണിക്കർ. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷോക് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോൾ ചിത്രത്തിലെ ...

സ്റ്റീഫൻ നെടുമ്പള്ളിക്ക് പിന്നാലെ മൈക്കിളപ്പനാവാനും ചിരഞ്ജീവി; ഭീഷ്മപർവം തെലുങ്കിലേക്ക്

സ്റ്റീഫൻ നെടുമ്പള്ളിക്ക് പിന്നാലെ മൈക്കിളപ്പനാവാനും ചിരഞ്ജീവി; ഭീഷ്മപർവം തെലുങ്കിലേക്ക്

അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മ പർവ്വം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കുന്നു ...

മമ്മൂട്ടിയുടെ നായിക ആക്കാം എന്ന് പറഞ്ഞാലും ഞാൻ വണ്ണം കുറയ്‌ക്കില്ല; പൊന്നമ്മ ബാബു

മമ്മൂട്ടിയുടെ നായിക ആക്കാം എന്ന് പറഞ്ഞാലും ഞാൻ വണ്ണം കുറയ്‌ക്കില്ല; പൊന്നമ്മ ബാബു

മലയാള സിനിമാ സീരിയൽ രംഗത്തെ നിറസാന്നിധ്യമാണ് പൊന്നമ്മ ബാബു. പൊതുവെ നർമ്മം കലർന്ന വേഷങ്ങളാണ് പൊന്നമ്മയെ തേടി കൂടുതൽ വരുന്നത്. കിട്ടുന്ന വേഷങ്ങളെല്ലാം പൊന്നമ്മയുടെ കൈയിൽ ഭദ്രവുമാണ്. ...

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത് ; പ്രതികരിച്ച് മമ്മൂട്ടി

ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും  നടൻ മമ്മൂട്ടി. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണർത്ഥം ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഓരോരുത്തരും അവരവർ ...

നയൻതാരയുടെ ഭർത്താവായി ജയറാമിനെ കാസ്റ്റ് ചെയ്തു; പക്ഷെ ജയറാം പിന്മാറി; അത് ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ തിരക്കഥയെ തന്നെ ബാധിച്ചു; തുറന്ന് പറഞ്ഞ് സമിധയാകാൻ സിദ്ദിഖ്

നയൻതാരയുടെ ഭർത്താവായി ജയറാമിനെ കാസ്റ്റ് ചെയ്തു; പക്ഷെ ജയറാം പിന്മാറി; അത് ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ തിരക്കഥയെ തന്നെ ബാധിച്ചു; തുറന്ന് പറഞ്ഞ് സമിധയാകാൻ സിദ്ദിഖ്

മമ്മൂട്ടി നയൻ‌താര കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭാസ്കർ ദി റാസ്കൽ. മമ്മൂട്ടി നയൻ താര എന്നിവർ ജോഡികളായി വരുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ...

മമ്മൂട്ടി മുതൽ ദിലീപ് വരെ; ഭാഗ്യം മാറ്റിമറിയ്‌ക്കാനായി സിനിമയിലെത്തിയതോടെ പേര് മാറ്റിയ താരങ്ങൾ ഇവരാണ്

മമ്മൂട്ടി മുതൽ ദിലീപ് വരെ; ഭാഗ്യം മാറ്റിമറിയ്‌ക്കാനായി സിനിമയിലെത്തിയതോടെ പേര് മാറ്റിയ താരങ്ങൾ ഇവരാണ്

സിനിമയിൽ എത്തിയതോടെ പേര് മാറിയ മലയാള താരങ്ങളെയും അവരുടെ യഥാർത്ഥ പേരും എന്താണെന്ന് നോക്കാം, മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. ...

പൊന്നിയിൻ സെൽവൻ തുടങ്ങുന്നത് മമ്മൂട്ടിയിലൂടെ; പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താൻ താങ്കളുടെ ശബ്ദം വേണം എന്ന് മമ്മൂട്ടിയോട് പറഞ്ഞു; രണ്ട് സെക്കന്റിന് ശേഷം മമ്മൂട്ടി പറഞ്ഞത് എനിക്ക് അയക്കൂ ഞാൻ ചെയ്തു തരാം; മമ്മൂട്ടിയോട് നന്ദി പറഞ്ഞ് മണിരത്‌നം

മണിരത്‌നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തന്റെ ശബ്ദത്തിലൂടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ പൊന്നിയിൻ ...

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

ഞാന്‍ ഒരു വയസനായി കൊണ്ടിരിക്കുകയാണ്; താടി കറുപ്പിക്കാന്‍ മസ്‌കാര പുരട്ടാന്‍ തുടങ്ങി; പക്ഷെ വാപ്പയുടെ കാര്യം അങ്ങനെയല്ല; ഇങ്ങനെ പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും; ദുൽഖർ സൽമാൻ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖറും ചേർന്നൊരു സിനിമ എന്നത് മലയാള സിനിമാ ആരാധകരുടെ എക്കാലത്തെയും സ്വപ്നമാണ്. ഇപ്പോഴിതാ ദുൽഖറും അതേപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. ദുൽഖറിന്റെ വാക്കുകൾ ...

ധ്രുവത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെങ്കിലും മമ്മുക്ക താമസിച്ച പങ്കജ് ഹോട്ടലിൽ താമസിക്കണം എന്ന് ആഗ്രഹിച്ചിരുന്നു; അന്ന് താമസിച്ചത് ചെറിയ ഒരു ലോഡ്ജിലായിരുന്നു; ഓർമ്മകൾ ഓർത്തെടുത്ത് ചിയാൻ വിക്രം

ധ്രുവത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെങ്കിലും മമ്മുക്ക താമസിച്ച പങ്കജ് ഹോട്ടലിൽ താമസിക്കണം എന്ന് ആഗ്രഹിച്ചിരുന്നു; അന്ന് താമസിച്ചത് ചെറിയ ഒരു ലോഡ്ജിലായിരുന്നു; ഓർമ്മകൾ ഓർത്തെടുത്ത് ചിയാൻ വിക്രം

തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിനോട് മലയാളി പ്രേക്ഷകർക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. കാരണം മറ്റൊന്നുമല്ല, വിക്രത്തിന്റെ സിനിമാജീവതത്തിന്റെ തുടക്കം മലയാളത്തിലൂടെയായിരുന്നു. ഇപ്പോഴിതാ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ...

മകന് വന്ന ചില വിവാഹബന്ധങ്ങൾ വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്; തുറന്നു പറഞ്ഞ് സിദ്ദിഖ്

മകന് വന്ന ചില വിവാഹബന്ധങ്ങൾ വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്; തുറന്നു പറഞ്ഞ് സിദ്ദിഖ്

മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താര സാന്നിധ്യമാണ് സിദ്ദിഖ്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ കുടുംബകാര്യങ്ങളിൽ വരെ കരുതലോടെ ഇടപെടുന്ന സഹോദരതുല്യനാണ് മമ്മൂട്ടി ...

Page 1 of 5 1 2 5

Latest News