SHEELA

കന്നട താരം രാഗിണി ദ്വിവേദിയുടെ ‘ഷീല’ ജൂലൈ 28ന് തിയേറ്ററുകളിൽ

കന്നട താരം രാഗിണി ദ്വിവേദിയുടെ ‘ഷീല’ ജൂലൈ 28ന് തിയേറ്ററുകളിൽ

കന്നട താരം രാഗിണി ദ്വിവേദി കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവ്വൈവൽ ത്രില്ലർ ഷീല ജൂലൈ 28ന് തീയേറ്ററുകളിൽ എത്തും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡിഎം ...

‘ഒരുകാലത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് നാട് നന്നാക്കാൻ ആഗ്രഹം; പിന്നീട് അത് നല്ല കാര്യമെന്ന തെറ്റിദ്ധാരണ തിരുത്തി’ – നടി ഷീല പറയുന്നു

സിനിമയിലേയ്‌ക്ക് തിരിച്ചുവരാന്‍ കാരണം മാതാ അമൃതാനന്ദമയിയാണെന്ന് വ്യക്തമാക്കി നടി ഷീല

സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ കാരണം മാതാ അമൃതാനന്ദമയിയാണെന്ന് വ്യക്തമാക്കി നടി ഷീല രംഗത്ത്. അഭിനയം അവസാനിപ്പിച്ചപ്പോള്‍ പല സംവിധായകരും വിളിച്ചെങ്കിലും അഭിനയിക്കില്ല എന്ന് ഉറപ്പിച്ചതായിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. ...

ഷീലാമ്മക്കായി വീണ്ടും പ്രേംനസീറായി മാറി ജയറാം  – വിഡിയോ കാണാം

ഷീലാമ്മക്കായി വീണ്ടും പ്രേംനസീറായി മാറി ജയറാം – വിഡിയോ കാണാം

നടി ഷീല വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആ ചിത്രത്തിൽ ഷീലയ്‌ക്കൊപ്പം ജയറാം പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനശ്വര നായകൻ ...

മമ്മൂട്ടി മുതൽ ദിലീപ് വരെ; ഭാഗ്യം മാറ്റിമറിയ്‌ക്കാനായി സിനിമയിലെത്തിയതോടെ പേര് മാറ്റിയ താരങ്ങൾ ഇവരാണ്

മമ്മൂട്ടി മുതൽ ദിലീപ് വരെ; ഭാഗ്യം മാറ്റിമറിയ്‌ക്കാനായി സിനിമയിലെത്തിയതോടെ പേര് മാറ്റിയ താരങ്ങൾ ഇവരാണ്

സിനിമയിൽ എത്തിയതോടെ പേര് മാറിയ മലയാള താരങ്ങളെയും അവരുടെ യഥാർത്ഥ പേരും എന്താണെന്ന് നോക്കാം, മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. ...

ഷീല മുതൽ മോഹൻലാൽ വരെ; അഭിനയിച്ച് അഭിനയിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മലയാള താരങ്ങൾ ഇവരാണ്; വായിക്കൂ

ഷീല മുതൽ മോഹൻലാൽ വരെ; അഭിനയിച്ച് അഭിനയിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മലയാള താരങ്ങൾ ഇവരാണ്; വായിക്കൂ

ഷീല ഒരു നായകനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചതിനാണ് ഷീലയ്ക്ക് ഗിന്നസ് റെക്കോര്‍ഡാണ് ലഭിച്ചത്. പ്രേം നസീറിന്റെ നായികയായി 107 ചിത്രങ്ങളിലാണ് ഷീല അഭിനയിച്ചത്. ...

ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു; കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി, അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി; എന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന തീരുമാനം എടുത്തത് ഷീലയായിരുന്നു. അങ്ങനെ ഷീല കൊണ്ടുവന്ന നായകനാണ് രവി ചന്ദ്രന്‍;  പ്രേംനസീറിന്റെ ബന്ധു പറയുന്നു
ജെ സി ഡാനിയൽ പുരസ്‌കാരം നടി ഷീലയ്‌ക്ക്

ജെ സി ഡാനിയൽ പുരസ്‌കാരം നടി ഷീലയ്‌ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി. ഡാനിയല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ...

ശബരിമലയിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ പ്രവേശിക്കും; ഷീല

നടി ഷീല വീണ്ടും സംവിധാനരംഗത്തേക്ക്

നാല് പതിറ്റാണ്ടുകൾക്ക് ശേഷം സംവിധാനരംഗത്തേക്ക് വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങി നടി ഷീല. ഇതിനു മുൻപ് യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ ഷീല സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു സിനിമകളിലും ഷീല ...

ഷീലയെ അറിയുക പോലുമില്ല; മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് കേട്ടിട്ടുണ്ട്; ഒറ്റ മലയാള സിനിമ പോലും കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

ഷീലയെ അറിയുക പോലുമില്ല; മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് കേട്ടിട്ടുണ്ട്; ഒറ്റ മലയാള സിനിമ പോലും കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

ശബരിമല വിവാദങ്ങളുടെ ബന്ധപ്പെട്ട് അടുത്തകാലത്ത് സെലിബ്രിറ്റി പരിവേഷം ലഭിച്ച ഐ പി എസ് ഉദ്യോഗസ്ഥനാണ് ശ്രീ യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രിയോട് പോലും തന്റെ നിലപാടിൽ ഉറച്ചു ...

ശബരിമലയിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ പ്രവേശിക്കും; ഷീല

ശബരിമലയിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ പ്രവേശിക്കും; ഷീല

ശബരിമല ക്ഷേത്രത്തിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. നാ​ളെ​ത്ത​ന്നെ ചാ​ടി​ക്ക​യ​റി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​ണം എ​ന്ന​ല്ല ഞാ​ന്‍ പ​റ​ഞ്ഞ​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഷീലയുടെ വാക്കുകൾ ...

Latest News