കൊച്ചി: തേവരയിൽ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ നിന്നു വീണു 17കാരന് മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ വീണു തലയ്ക്കു ഗുരുതര പരുക്കുകളോടെ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക