ചില രാശികളിലെ പെൺകുട്ടികൾ അവരുടെ ഭർത്താക്കന്മാരെ അവരുടെ നിയന്ത്രണത്തിൽ നിർത്തുകയും അവരുടെ ഇഷ്ടം എപ്പോഴും അവരിൽ ഓരോന്ന് അടിച്ചേൽപ്പിക്കുകയും ചെയ്യും. ഈ പെൺകുട്ടികൾ തികച്ചും ആധിപത്യം (Dominating Girls) പുലർത്തുന്നവരാണ്.
മേടം: മേടം രാശിയിലെ പെൺകുട്ടികൾ പൊതുവെ വളരെ ആകർഷകമുള്ളവരാണ്. ഇവർ സ്വഭാവത്തിലും കുറച്ച് കോപം ഉള്ളവരാണ്. ഇവർ എപ്പോഴും ഭരത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കും. ഇവരുടെ ഈ സ്വഭാവം കരിയറിലും പുരോഗതി നൽകുന്നു.
വൃശ്ചികം: ഈ രാശിയിൽ ജനിച്ച പെൺകുട്ടികൾ കൂർമ്മ ബുദ്ധിയുള്ളവരും മിടുക്കരുമായിരിക്കും. എല്ലാവരെക്കൊണ്ടും തന്റെ ജോലി എങ്ങനെ ചെയ്യിപ്പിക്കാമെന്ന് ഇവർക്കറിയാം. മാത്രമല്ല തന്റെ ഭർത്താവിനെ സ്വന്തം കൈപ്പിടിയിൽ നിർത്തുകയും ചെയ്യുന്നു. തന്റെ ഇംഗിതത്തിനനുസരിച്ച് ഭർത്താവിനെകൊണ്ട് ഓരോന്ന് ചെയ്യിക്കാൻ ഇവർക്ക് അറിയാം.
കന്നി: കന്നി രാശിയിലെ പെൺകുട്ടികളും-സ്ത്രീകളും ശാന്ത സ്വഭാവമുള്ളവരാണ്. ഇവരെ വളരെ നല്ല ജീവിത പങ്കാളിയായി കണക്കാക്കപ്പെടുന്നു, കാരണം ഇവർ ഭർത്താവിനെ നല്ല രീതിയിൽ നോക്കുന്നു ഒപ്പം അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു. ഈ രാശിയിലെ പെൺകുട്ടികൾ അവരുടെ സ്നേഹവും ശാന്തവുമായ സ്വഭാവം കാരണം ഭർത്താവിന്റെ ഹൃദയം കീഴടക്കുന്നു. ഇതോടെ ഭർത്താവ് അവര് പറയുന്ന എല്ലാം സമ്മതിച്ചു കൊടുക്കുന്നു. മാത്രമല്ല ഈ പെൺകുട്ടികൾ അവരുടെ കരിയറിൽ വളരെയധികം വിജയം കൊണ്ടുവരുന്നു
മകരം: മകരം രാശിക്കാരായ പെൺകുട്ടികൾ കാമുകന്മാരായാലും ഭർത്താക്കന്മാരായാലും ശരി എല്ലാവരിലും തന്റെ ആധിപത്യം സ്ഥാപിക്കുന്നു. അവർ പറയുന്നതെല്ലാം എങ്ങനെയും അവര് സമ്മതിപ്പിച്ചെടുക്കും. തന്റെ കരിയറിൽ പോലും ക്ലയന്റിനെ ഒരു നുള്ളിൽ ബോധ്യപ്പെടുത്താൻ കഴിയുന്നത്ര ശക്തമാണ് അവരുടെ ആശയവിനിമയത്തിന്റെ ശക്തി. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകുന്നതിൽ ഈ പെൺകുട്ടികൾ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക