എത്ര പഴകിയ കഫക്കെട്ടും വെറും മൂന്ന് ദിവസം കൊണ്ട് മാറ്റാൻ ഒരു മരുന്ന് തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകൾ
ചുവന്നുള്ളി
ഇഞ്ചി
തുലസിയില
തേൻ
തയ്യാറാക്കുന്ന വിധം
മേൽപ്പറഞ്ഞ ചേരുവകൾ ചതച്ച് നീരാക്കി അതിൽ നിന്നും ഓരോ സ്പൂൺ വീതം എടുത്ത് മിക്സ് ചെയ്ത് ഒരു സ്പൂൺ തേൻ ചേർത്ത് മൂന്ന് ദിവസം അടുപ്പിച്ച് കുടിക്കുക. കഫക്കെട്ട് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക